Future Progessive: Practice
try Again
Tip1:hello
Lesson 218
Future Progessive: Practice
ടിപ്
I will be having dinner at 7 = ഞാൻ 7 മണിക്ക് രാത്രി ഭക്ഷണം കഴിക്കുന്നു.

നമ്മൾ 'Future Progressive' ഭാവിയിൽ പറയുന്ന സമയത്ത് എന്ത് ചെയ്യുകയായിരിക്കുമെന്ന് പറയുന്നതിന് 'Future Progressive'ഉപയോഗിക്കുന്നു.

I'll be driving into the town later on.
Do you want a ride?
= പിന്നീട് ഞാൻ ഡ്രൈവ് ചെയ്ത് പട്ടണത്തിൽ പോകുകയായിരിക്കും
എന്താ, താങ്കൾക്ക് ഡ്രൈവിംഗ് ഇഷ്ടമായിരിക്കുമോ?

ഇവിടെ ഭാവിയിൽ ഒരു പ്രത്യേക സമയത്ത് ആരംഭിക്കുകയും ഒരു പ്രത്യേക സമയം വരെ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നപ്രവൃത്തികൾ സൂചിപ്പിക്കുന്നതിനാണ് ഈ കാലം ഉപയോഗിക്കുക.
ടിപ്
Will you be using your camera tomorrow? I was wondering if I could borrow it = താങ്കൾ നാളെ ക്യാമറ ഉപയോഗിക്കുകയായിരിക്കുമോ? നാളെ എനിക്കിത് എടുക്കാനാകുമോ എന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു.

നമ്മളാരോടെങ്കിലും അദ്ദേഹത്തിന്റെ പ്ലാനുകളെക്കുറിച്ച് വിനയപൂർവ്വം ചോദിക്കുകയാണെങ്കിൽ വിശേഷിച്ച് നമ്മളാർക്കെങ്കിലും വേണ്ടിയെന്തെങ്കിലും ചെയ്യാനാഗ്രഹിക്കുകയാണെങ്കിൽ അപ്പോഴും 'Future Progressive' ഉപയോഗിക്കുന്നു.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Don't call me at 8. ______
I will be doing
will I be doing
I am doing
I was doing
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
What ______
will you be doing
you will be doing
will be you doing
were you doing
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Where ______
will you be living
will you be live
was you be living
will you living
നാളെ 9 മണിക്ക് ഞങ്ങൾ ഡൽഹിയിലേക്ക് പറക്കുകയായിരിക്കും.
    • Tomorrow at 9,
    • be
    • flying
    • we will
    • be fly
    • to Delhi
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I ______
    will be driving
    will be drive
    will driving
    was driving
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    By this time tomorrow night, I ______
    will be sleeping
    will be sleep
    was sleeping
    be will sleeping
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    ______
    Will we be spending
    Will we be spent
    Will spending
    Were spending
    'എനിക്ക് 8 മണിക്ക് ആഹാരം കഴിക്കാവില്ല കാരണം 8 മണിക്ക് ഞാൻ നീന്തുകയായിരിക്കും ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    I cannot eat at 8, I will be swimming at 8
    I cannot eat at 8, I be swimming at 8
    I cannot eat at 8, I had been swimming at 8
    I cannot eat at 8, I will be swim at 8
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    We ______
    will be work
    will be working
    working
    were working
    'അവർ വെള്ളിയാഴ്ച്ച 6 മണിക്ക് പുതിയ പാട്ട് പാടിക്കൊണ്ടിരിക്കുകയായിരിക്കും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    At 6 o'clock on Friday they will be singing a new song.
    At 6 o'clock on Friday they will singing a new song.
    At 6 o'clock on Friday they will be sing a new song.
    At 6 o'clock on Friday they were singing a new song.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Tomorrow at nine, I ______
    will be writing
    will writing
    was writing
    am write
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    She ______
    will be sleeping
    will slept
    will sleeping
    is sleeping
    'താങ്കൾ എവിടെ കാത്തുനിൽക്കുകയായിരിക്കും?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Where will you be waiting?
    Where you be waiting?
    Where will you be wait?
    Where will you waiting?
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത്ശൂ ന്യമായ സ്ഥലം പൂരിപ്പിക്കുക
    I ______
    will be working
    will working
    was working
    were working
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I ______
    will be playing
    will be play
    will be played
    was play
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I hope I ______
    will have
    will be having
    be have
    will be have
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്