Future Tense practice: A telephone conversation
try Again
Tip1:hello
Lesson 220
Future Tense practice: A telephone conversation
സംഭാഷണം കേട്ടാലും.
Will you be home this evening, Neha?
നേഹ നിങ്ങൾ ഈ വൈകുന്നേരം വീട്ടിൽ കാണുമോ?


Well, I'm working late.
I don't think I will finish until after 9 PM, so I will not be home until pretty late.
ഇന്നു ഞാൻ വൈകി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്

എനിക്ക് എന്റെ ജോലി 9:00 മണിക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് കരുതുന്നില്ല, അതിനാൽ എനിക്ക് വളരെ വൈകിയാലും വീട്ടിലെത്താൻ കഴിയുമെന്ന് തോന്നുന്നില്ല


Oh, I see.
What about tomorrow? Will you be free for lunch.
ഒ. എനിക്ക് മനസ്സിലായി. നാളെത്തെ കാര്യം? നിങ്ങൾ ഉച്ചഭക്ഷണത്തിനായി ഫ്രീയാണോ?


No, I'm afraid I will be in a meeting at lunchtime.
ഇല്ല, ഞാൻ ഉച്ചഭക്ഷണസമയത്തിൽ യോഗത്തിലായിരിക്കുമെന്നാണ് ഞാൻ ആശങ്കപ്പെടുന്നത്


What time do you think the meeting will end?
നിനക്കെന്തു തോന്നുന്നു? ഏകദേശം എത്ര മണിക്ക് നിങ്ങളുടെ മീറ്റിംഗ് അവസാനിക്കും?


I'm not sure, but it probably will not finish before 2 PM.
എനിക്ക് കൃത്യമായി പറയാനാവില്ല. എന്നാൽ യോഗം ഒരുപക്ഷേ 2:00 ന് മുമ്പ് പൂർത്തിയാവുകയില്ല.


വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I ______
will meet you
will met you
will meeting you
was meet you
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
What time do you think the ______
meeting is end
meeting will end
meeting was end
meeting will ending
സംഭാഷണം കേട്ടാലും.
By what time will you get free tomorrow?
താങ്കൾ നാളെ എത്ര മണിക്ക് ഫ്രീയാകും?


I will be free by 6 PM.
ഞാൻ 6:00 മണിക്ക് ഫ്രീയാകും


All right.
I will meet at your office at 6 PM, then.
ശരി.
എങ്കിൽ ഞാൻ 6:00 മണിക്ക് താങ്കളുടെ ആഫീസിൽ കാണുന്നതാണ്.


'ട്രെയിൻ നാളെ 11:45 മണിക്ക് പുറപ്പെടും ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
The train will leave at 11:45 tomorrow.
The train will be leave at 11:45 tomorrow.
'ശനിയാഴ്ച ഞങ്ങൾ നല്ല റസ്റ്റോറന്റിൽ ആഹാരം കഴിക്കാൻ പോകുകയാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
We are going to have dinner at a nice restaurant on Saturday.
We are go to have dinner at a nice restaurant on Saturday.
'കാലാവസ്ഥ നോക്കൂ. കണ്ടിട്ട് ഇന്ന് മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നു തോന്നുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
Look at the weather. Looks like it is going to snowing today.
Look at the weather. Looks like it is going to snow today.
നിങ്ങൾ ഈ വൈകുന്നേരം വീട്ടിൽ തന്നെ ആയിരിക്കുമോ?
    • will
    • this
    • you
    • home
    • evening
    • be
    'ഞാൻ ഇന്ന് വൈകുന്നേരം 6 മണിക്ക് ഫ്രീയായിരിക്കും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    I will be free by 6 in the evening.
    I will be freeing by 6 in the evening.
    'എന്റെ ജോലി 2 മണിക്ക് മുൻപ് തീരുകയില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    My work will not finish before 2 PM.
    My work will not finished before 2 PM.
    'അവർ വെള്ളിയാഴ്ച വൈകുന്നേരം ലണ്ടനിലേക്ക് പറക്കാൻ വിമാനത്തിൽ കയറുകയായിരിക്കും ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    They do flying to London on Friday evening.
    They are flying to London on Friday evening.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I ______
    am going to visit
    am going to visited
    am go to visit
    is going to visit
    'ഏതാനും മിനിറ്റുകൾക്കുള്ളിൽ മഴ പെയ്യാൻ പോകുന്നു ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
    It is going to rain in a few minutes.
    It is go to rain in a few minutes.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Wait! I ______
    will driving
    will drive
    will drove
    will be drive
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്