Future perfect tense: Affirmative and negative
try Again
Tip1:hello
Lesson 221
Future perfect tense: Affirmative and negative
ടിപ്
By this time next year, I will have finished my degree = അടുത്തവർഷം ഇതിനോടകം ഞാൻ എന്റെ ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ടാകും.

Future Perfect ൽ ഭാവിയിൽ ഒരു നിശ്ചിത സമയത്ത് പൂർത്തിയാകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു (നിശ്ചിത സമയത്തിനു ശേഷമല്ല).
=
എപ്പോഴാണോ നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ ഒരു ചുമതല പൂർത്തിയാക്കുന്നത് പ്രസ്തുത കാര്യം സൂചിപ്പിക്കുന്നതിന്. 'Future perfect' ഉപയോഗിക്കുന്നു.
'നാം ഒരു മണിക്കൂറിനുള്ളിൽ ജോലി പൂർത്തിയാക്കുന്നതാണ്' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
We will have finished the work in an hour.
We will have finish the work in an hour.
We will finished the work in an hour.
We have finished the work in an hour
'ഞാൻ മാസാവസാനം വരെ ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരിക്കും.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും ;
I will has read this book by the end of the month
I will be reading this book by the end of the month
I will have read this book by the end of the month
I will have reading this book by the end of the month
ടിപ്
The children will not have arrived by the time we get home = ഞങ്ങൾ വീട്ടിൽ എത്തുന്ന നേരം കുട്ടികൾ വീട്ടിൽ എത്തിയിട്ടുണ്ടാവുകയില്ല.

Future perfect tense ന്റെ നിഷേധാത്മകവാക്യം:
'Will not/Won't + have + past participle'എന്നുപയോഗിക്കുന്നു.
=
നാം ഓർക്കേണ്ടത് Future perfect tense ൽ മിക്കവാറും 'by' അല്ലെങ്കിൽ 'by the time' ഉപയോഗിക്കുന്നു.
സംഭാഷണം കേട്ടാലും.
By Monday, I will have finished all my important work.
തിങ്കളാഴ്ച്ചയോടെ ഞാൻ എന്റെ പ്രധാനപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കിയിട്ടുണ്ടാവും.


Then we can catch up for a movie.
എന്നിട്ട് നമ്മൾ ഒരു സിനിമ കാണുന്നതിന് കണ്ടുമുട്ടുന്നതായിരിക്കും.


I don't think so, my relatives will have arrived by then.
അതുവരെ എന്റെ ബന്ധു വന്നുചേരുമെന്ന് എനിക്ക് തോന്നുന്നില്ല.


'തിങ്കളാഴ്ച്ചയോടെ ഞാൻ എന്റെ പ്രധാനപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കിയിട്ടുണ്ടാവും' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും ;
By Monday, I have will finished my important work.
By Monday, I will have finishes my important work.
By Monday, I will have finished my important work.
By Monday, I will has finished my important work.
'അപ്പോഴേക്കും എന്റെ ബന്ധുക്കൾ വന്നുചേരുമെന്ന് എനിക്ക് തോന്നുന്നില്ല.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും ;
My relatives will have arrive by then
My relatives will have arrived by then
My relatives will have arrives by then
My relatives arrived by then
'സമയം നോക്കൂ. മാച്ച് ആരംഭിച്ചുകഴിഞ്ഞു.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും ;
Look at the time. The match will have started.
Look at the time. The match will be started.
Look at the time. The match will start.
Look at the time. The match has started.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
By 2018, she ______
won't have
will not
has not
must not
'അവൻ അടുത്ത ആഴ്ച്ച വരെ മുംബൈയിൽ പോയിട്ടുണ്ടാവില്ല.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും
He won't have gone to Bombay by next week
He isn't have gone to Bombay by next week
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She ______
will have read
will has read
will have reading
will has reading
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
He ______
won't have
won't has
എന്റെ മീറ്റിംഗ് അടുത്ത ആഴ്ച വരെ ഉറപ്പിക്കപ്പെട്ടിട്ടില്ല
    • finalized
    • finalled
    • My meeting
    • by next week
    • final
    • will not have
    'അവളുടെ അമ്മ അടുത്ത മാസം ആകുമ്പോഴേക്കും സുഖമായിരിക്കണം.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
    Her mother will have recovered by next month
    Her mother will have recovery by next month
    Her mother will have recovering by next month
    Her mother will have recovers by next month
    അവർ അടുത്തയാഴ്ച്ച ലഡാക് എത്തിയിട്ടുണ്ടാകും.
    • reached Ladakh by
    • have
    • has
    • They will
    • next week
    • reaches Ladakh by
    അവൻ അടുത്ത മാസമാകുമ്പോഴേക്കും തന്റെ ജോലി നിർത്തിയിട്ടുണ്ടാകും.
    • next month
    • stops working by
    • stop working by
    • He will have
    • He will has
    • stopped working by
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Winters ______
    will have became
    will have become
    will have becomes
    will have becoming
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    My friend ______
    will have made
    will have makes
    will have make
    will have making
    ആഗസ്റ്റ്‌ ആകുമ്പോഴേക്കും ഞാൻ മെലിഞ്ഞിട്ടുണ്ടാകും
    • will have
    • will has
    • becomes thin
    • By August, I
    • must have
    • become thin
    'സെപ്തംബർ ആകുമ്പോഴേക്കും iPhone ന്റെപുതിയ മോഡൽ എത്തിയിട്ടുണ്ടാകും.' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും
    By September, iPhone's new model will have arrives
    By September, iPhone's new model will have arrived
    അടുത്ത ആഴ്ച ആകുമ്പോഴേക്കും അവൻ നേഹയിൽ നിന്നും ഒരു പകർപ്പ് എടുത്തിട്ടുണ്ടാകും.
    • taken
    • he will has
    • By next week,
    • the copy from Neha
    • he will have
    • takes
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്