Future perfect tense - Interrogative
try Again
Tip1:hello
Lesson 222
Future perfect tense - Interrogative
ടിപ്
The Earth's supplies of coal will have extinguished by the year 2200 = ഭൂമിയിലെ കല്‍ക്കരിയുടെ ശേഖരം 2200ആമാണ്ട് ആകുമ്പോഴേക്കും തീര്‍ന്നിട്ടുണ്ടാകും.
Future Perfect Tense (affirmative - സകാരാത്മക വാക്യം= Subject + 'Will' + 'Have' + Past participle form of verb.
Will you have gone? = എന്താ, നിങ്ങള്‍ പോയിട്ടുണ്ടാകുമോ?
Future Perfect Tense (Interrogative - ചോദ്യവാചകം) = 'Will' + Subject + 'Have' + Past participle form of Verb.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
______
Will have you seen
Will you have seen
സംഭാഷണം കേട്ടാലും.
Will you have seen Meera by tonight?
എന്താ നിങ്ങൾ ഇന്ന് രാത്രിയാകുമ്പോഴേക്കും മീരയെ കണ്ടിട്ടുണ്ടാകുമോ?


Yes, I will.
ഉവ്വ് ഞാൻ കണ്ടിട്ടുണ്ടാവും.


വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
______
Will the train have left
Will the train have leave
ടിപ്
=
എപ്രകാരമാണോ Future Perfect tense ൽ ഒരു കൃത്യ സമയത്ത് ഒരു പ്രവൃത്തി ചെയ്തു തീർത്തത് സൂചിപ്പിക്കുന്നത്, അതിനായി 'By then', 'By this time' ഉപയോഗിക്കുന്നു. അപ്രകാരം 'future Perfect Interrogative' ലും ഇവ ഉപയോഗിക്കുന്നു, ആയതിനാൽ ഇവയെ Future Perfect Tense എന്ന് വിളിക്കുന്നു.
=
'എന്താ, താങ്കളുടെ സഹോദരി തിങ്കളാഴ്ച്ചയാകുമ്പോഴേക്കും എത്തിച്ചേരുമോ?' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
Will your sister have leave by Monday?
Will have your sister left by Monday?
Will your sister have left by Monday?
Will your sister have leaving by Monday?
'എന്താ, അവൻ അപ്പോഴേക്കും വീട്ടിലെത്തിയിരിക്കുമോ?' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും
Will he have gone home by now?
Will he has gone home by now?
'എന്താ നമ്മൾ ഈ ആഴ്ച്ച അവസാനമാകുമ്പോഴേക്കും വീടലങ്കരിക്കുന്നത്, തീർത്തിട്ടുണ്ടാവുമോ?' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും
We will have finished decorating the house by the end of this week?
Will we have finished decorating the house by the end of this week?
എന്താ, നിങ്ങൾ ഏപ്രിൽ ആകുമ്പോഴേക്കും ഈ പ്രോജക്ട് പൂർത്തിയാക്കിയിട്ടുണ്ടാവുമോ?
    • finished
    • finish
    • Will you have
    • Will have you
    • this project
    • by April?
    എന്താ താങ്കളുടെ സുഹൃത്ത് അടുത്ത വർഷമാകുമ്പോഴേക്കും വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ?
    • Does your friend
    • by next year?
    • have got marry
    • have got married
    • has got married
    • Will your friend
    'എന്താ, താങ്കളുടെ ഇന്റർവ്യൂ വൈകുന്നേരം ആകുമ്പോഴേക്കും പൂർത്തിയായിട്ടുണ്ടാവുമോ?' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
    Will you're interview have finished by evening?
    Will yours interview have finished by evening?
    Will your interview have finished by evening?
    Will be your interview have finished by evening?
    'അടുത്ത മാസം ആകുമ്പോഴേക്കും നിങ്ങൾ ഇംഗ്ലീഷ് പഠിച്ചു കഴിയില്ലേ ?' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
    Will you have learned English by next month?
    Will you have learnt English by next month?
    Will you have learning English by next month?
    Will you have learns English by next month?
    സംഭാഷണം കേട്ടാലും.
    I will have got promoted by next year.
    എനിക്ക് അടുത്ത വർഷം ആകുമ്പോഴേക്കും സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടാകും


    That's great. Will you have taken a new house by then?
    ഇത് വളരെ നല്ലതാണ്. അപ്പോഴേക്കും താങ്കൾ പുതിയ വീട് എടുത്തിട്ടുണ്ടാകുമോ?


    No, I won't.
    ഇല്ല, ഞാൻ എടുത്തിട്ടുണ്ടാകുകയില്ല.


    'ഞാൻ അടുത്ത മാസമാകുമ്പോഴേക്കും വീട് എടുത്തിട്ടുണ്ടാകും ' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
    I will have taken a new house by next month
    I will have take a new house by next month
    I will have took a new house by next month
    I will have tooks a new house by next month
    സംഭാഷണം കേട്ടാലും.
    I will have moved to Bombay by next year.
    ഞാൻ അടുത്ത വർഷമാകുമ്പോഴേക്കും മുംബൈയിൽ പോയിട്ടുണ്ടാകും.


    Will you have got married by then?
    എന്താ, അപ്പോഴേക്കും നിങ്ങൾ വിവാഹിതനായിട്ടുണ്ടാകുമോ ?


    Yes, I will.
    ഉവ്വ്, ആയിട്ടുണ്ടാകും.


    'എന്താ, താങ്കൾ അടുത്ത വർഷമാകുമ്പോഴേക്കും മുംബൈയിൽ പോയിട്ടുണ്ടാകുമോ ? ' ഇതിനെ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്താലും;
    Will you have moves to Mumbai next year?
    Will you have move to Mumbai next year?
    Will you have moved to Mumbai next year?
    Will you have moving to Mumbai next year?
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്