നൂറുവർഷത്തിനുശേഷം - Future Perfect Tense
try Again
Tip1:hello
Lesson 224
നൂറുവർഷത്തിനുശേഷം - Future Perfect Tense
സംഭാഷണം കേട്ടാലും.
The world's population is increasing day by day.
ലോകത്തിലെ ജനസംഖ്യ അനുദിനം വർധിച്ചുവരികയാണ്.


Yes and by 2100, the world's population will have increased to around 30 Billion.
അതെ, 2100 ഓടെ ലോകത്തെ ജനസംഖ്യ 3000 ദശലക്ഷം വരെ വർധിച്ചിട്ടുണ്ടാകും.


ടിപ്
By the year 2100, the world's population will have increased to around 30 Billion = 2100 വർഷമോടെ ലോകത്തെ ജനസംഖ്യ 3000 ദശലക്ഷം വരെ വർധിച്ചിട്ടുണ്ടാകും.
Future perfect tense ഭാവിയിലെ ഒരു പ്രത്യേക സമയത്തിനകം ചെയ്തുതീർക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് പറയാൻ ഉപയോഗിക്കുന്നു.
=
Future perfect tense മിക്കവാറും 'by' അല്ലെങ്കിൽ'by then' ഉപയോഗിക്കുന്നു.
'2100 വർഷമോടെ ലോകത്തെ ജനസംഖ്യ 3000 ദശലക്ഷം വരെ വർധിച്ചിട്ടുണ്ടാകും.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
By the year 2100, the world's population will be increase to around 30 Billion
By the year 2100, the world's population have will increased to around 30 Billion
By the year 2100, the world's population will have increased to around 30 Billion
By the year 2100, the world's population is increasing to around 30 Billion
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Life ______
will have become
is become
has become
will has become
'2020 വർഷത്തോടെ ഇന്ന് ആളുകൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറായിരിക്കും ചെയ്യുന്നുണ്ടാവുക.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
By the year 2020, computers will taken over many of the jobs that people do today
By the year 2020, computers have to be taken over many of the jobs that people do today
By the year 2020, computers are taken over many of the jobs that people do today
By the year 2020, computers will have taken over many of the jobs that people do today
സംഭാഷണം കേട്ടാലും.
By the year 2020, computers will have taken over many of the jobs that people do today.
2020 വർഷത്തോടെ ഇന്ന് ആളുകൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറായിരിക്കും ചെയ്യുന്നുണ്ടാവുക.


Life will have become more automated by then.
ജീവിതമപ്പോഴേക്കും സ്വയം ചലിക്കുന്നരീതിയിൽ ആയിട്ടുണ്ടാകും.


വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
By the year 2030, the Earth's supplies of oil, coal, and gas ______
have been run out
will have run out
has run out
will have ran out
'എന്താ 2030 ആകുമ്പോഴേക്കും ശാസ്ത്രജ്ഞർക്ക് ഊർജ്ജത്തിന്റെ ഒരു രണ്ടാം സ്രോതസ്സ് കണ്ടെത്താൻ കഴിയില്ലേ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
Will scientists have found other sources of energy by the year 2030?
Will scientists are found other sources of energy by the year 2030?
Will scientists have find other sources of energy by the year 2030?
Have scientists found other sources of energy by the year 2030?
സംഭാഷണം കേട്ടാലും
Will scientists have found other sources of energy by the year 2030?
എന്താ 2030 ആകുമ്പോഴേക്കും ശാസ്ത്രജ്ഞർക്ക് ഊർജ്ജത്തിന്റെ ഒരു രണ്ടാം സ്രോതസ്സ് കണ്ടെത്താൻ കഴിയില്ലേ ?


Why do you ask that?
താങ്കൾ എന്തുകൊണ്ട് അങ്ങനെ ചോദിക്കുന്നു?


Because by that time, the Earth's supplies of oil, coal and gas will have run out.
എന്തെന്നാൽ വർഷം 2030 ആകുമ്പോഴേക്കും ഭൂമിയിലെ എണ്ണ, കൽക്കരി, ഗ്യാസ് എന്നിവയുടെ ശേഖരം തീർന്നിട്ടുണ്ടാകും.


വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
How ______
have will
does
has
will have
'എന്താ 2030ആമാണ്ട് ആകുമ്പോഴേക്കും ജനങ്ങളെ എല്ലാവരേയും പരിപാലിക്കുന്നതിന് നമ്മളെന്തെങ്കിലും രീതി കണ്ടെത്തിയിട്ടുണ്ടാകുമോ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
Will we have found a way to feed all the people in the world by the year 2030?
Will we have find a way to feed all the people in the world by the year 2030?
Will we find a way to feed all the people in the world by the year 2030?
We will have found a way to feed all the people in the world by the year 2030?
ഡയലോഗ് കേൾക്കുക
By the year 2030, will we have found a way to feed all the people in the world?
എന്താ 2030ആമാണ്ട് ആകുമ്പോഴേക്കും ജനങ്ങളെ എല്ലാവരേയും പരിപാലിക്കുന്നതിന് നമ്മളെന്തെങ്കിലും രീതി കണ്ടെത്തിയിട്ടുണ്ടാകുമോ?


Hopefully.
ആശാപൂർണ്ണമായി.


By that time, how will have education changed?
അക്കാലത്ത്, വിദ്യാഭ്യാസം എങ്ങനെയാവും മാറിയിട്ടുണ്ടാവുക?


ഡയലോഗ് കേൾക്കുക
By the year 2100, the situation will have become worse.
2100 ഓടെ സാഹചര്യം മോശമാകുമായിരിക്കും.


I don't think so, everything will have become less complicated by then.
ഞാനങ്ങനെ കരുതുന്നില്ല, അപ്പോഴേക്കും എല്ലാം ആയാസരഹിതമായിട്ടുണ്ടാവും.


That is true but by that time people will have forgotten to work hard.
അത് സത്യമാണ് പക്ഷേ അപ്പോഴേക്കും ജനങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്യാൻ മറന്നിട്ടുണ്ടാവും.


2100 ഓടെ സാഹചര്യം മോശമാകുമായിരിക്കും.
  • By the year 2100,
  • has been
  • will have
  • become worse
  • has
  • the situation
  '2100 ഓടെ ജനങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്യാൻ മറന്നിട്ടുണ്ടാവും.' ഇംഗ്ലീഷിൽ വിവർത്തനം തിരഞ്ഞെടുക്കുക;
  By the year 2100, people have forgotten hardwork
  By the year 2100, people will have forgotten hard-work
  By the year 2100, people are forgetting hard-work
  By the year 2100, people forgot hard-work
  '2100 ഓടെ എല്ലാം ആയാസരഹിതമായിട്ടുണ്ടാവും.' ഇംഗ്ലീഷിൽ വിവർത്തനം തിരഞ്ഞെടുക്കുക;
  By the year 2100, everything will become less complicated
  By the year 2100, everything becomes less complicated
  By the year 2100, everything will have become less complicated
  By the year 2100, everything became less complicated
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്