Using simple future for the present
try Again
Tip1:hello
Lesson 225
Using simple future for the present
ടിപ്
The concert is about to start. = കച്ചേരി ആരംഭിക്കാൻ പോകുകയാണ്.
നമ്മൾ ഉടനെ അല്ലെങ്കിൽ വളരെപെട്ടെന്ന് തന്നെ നടക്കുന്ന കാര്യം പരാമർശിക്കുന്നതിന് '(to-be verb) + about to + infinitive' ഉപയോഗിക്കുന്നു.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Hurry up! Your train ______
was about to
is about to
were about to
will about to
'നിങ്ങളുടെ സെൽഫോൺ ഓഫാക്കുക, സിനിമ തുടങ്ങാൻ പോകുകയാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
Please turn off your cell phone, the movie is about to start.
Please turn off your cell phone, the movie was about to start.
ടിപ്
The train is due to arrive at 6:40 pm = ട്രെയിൻ 6:40നു എത്തേണ്ടതാണ്
നാം സൂചനയനുസരിച്ചുള്ള അല്ലെങ്കിൽ വ്യവസ്ഥാപിതമായ ഒരു കാര്യം സൂചിപ്പിക്കുന്നതിന് 'to-be verb (due to) / to-be verb (supposed to)' ഉപയോഗിക്കുന്നു.
=
'Due to' രണ്ടാമത്തെ അർത്ഥം: കാരണം എന്നാണ് (I got late due to the fog). എന്നാലിവിടെ 'due to' ഇത്തരത്തിൽ ഉപയോഗിക്കുന്നില്ല.
'അടുത്ത വേനലിൽ പുതിയ പാലം നിർമ്മാണം ആരംഭിക്കാൻ പോകുകയാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
They are supposed start building the new bridge next summer.
They are supposed to start building the new bridge next summer.
'വിമാനം നാളെ രാവിലെ 6:30 ന് ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
The plane is due to land at 6:30 tomorrow morning.
The plane is due land at 6:30 tomorrow morning.
ടിപ്
All the students are to take their final exams on Friday = എല്ലാ വിദ്യാർത്ഥികളും വെള്ളിയാഴ്ച അവസാന പരീക്ഷ എഴുതണം.
ഭാവിയിൽ, ഏതെങ്കിലും നിയമങ്ങൾ പരാമർശിക്കുന്നതിന്' to-be verb + to + infinitive' ഉപയോഗിക്കുന്നു.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
New students ______
are to meet
is to meet
are to meeting
is to meeting
'താങ്കൾ ഏതെങ്കിലും റിപ്പോർട്ടറുടെ ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ആവശ്യമില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
You are not to answer any questions from any of the reporters.
You are to not answer any questions from any of the reporters.
'സിനിമ തുടങ്ങാൻ പോകുമ്പോൾ എല്ലാവരും ഇരിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
Everyone sits down when the film is about to start.
Everyone sits down when the film will about to start.
'ഇന്ന് ഉച്ചയ്ക്ക് മുൻപ് നിങ്ങൾ അയാൾക്ക് പാക്കറ്റ് എത്തിച്ച്കൊടുക്കണം ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
You are to handing this packet over to him before noon.
You are to hand this packet over to him before noon.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
The Prime Minister ______
is to meeting
are to meet
is to meet
is to met
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
The museum ______
will be closed
will be close
will closed
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
Neha ______
is to present
is to presented
is present
will presented
'മഴ പെയ്യാൻ പോകുകയായിരുന്നു ആയതിനാൽ ഞങ്ങൾ വേഗത്തിൽ വീട്ടിലേക്കു പോയി' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
We walked home quickly as it was about to rain.
We walked home quickly as it will about to rain.
'പ്രസിഡന്റ് വരാൻ പോകുകയാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
The president is about to come.
The president will about to come.
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്