Using future tense for the past
try Again
Tip1:hello
Lesson 227
Using future tense for the past
ടിപ്
He thought he would go to the party = അവൻ കരുതിയത് അവൻ പാർട്ടിക്ക് പോകുമെന്നാണ്
ഇവിടെ മുൻകാലത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവിടെ ആ സമയത്ത് ഭാവിയെക്കുറിച്ച് പരാമർശമുണ്ടാകുന്നു
At that time, I thought I would get a good job = ആ സമയത്ത്, ഞാൻ ഒരു നല്ല ജോലി ലഭിക്കും എന്നാണ് കരുതിയിരുന്നത്.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I ______
was going to
was going to be
was going
was go to
അവൻ കരുതിയത് ട്രിപ്പ് രസകരമായിരിക്കുമെന്നാണ്.
    • is be
    • would be fun
    • he thought
    • are
    • that trip
    • would
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    We ______
    were going to
    was going to
    എല്ലാവരും നീന്തൽ കുളം ശുചിയായിരിക്കും എന്ന് വിചാരിച്ചു.
    • would be clean
    • is clean
    • Everyone thought that
    • had been cleaned
    • the swimming pool
    • was clean
    'ആ സമയം മാർച്ച് ആയിരുന്നു. രാം അടുത്ത മാസം തന്റെ ജോലി ആരംഭിക്കേണ്ടതായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    It is March then. Ram was starting his job the next month
    It was March then. Ram was starting his job the next month
    It was March then. Ram will start his job the next month
    It was March then. Ram will be start his job the next month
    'അവർ എല്ലാവരും തിരക്കിലായിരുന്നു. എക്സിബിഷൻ ഒരാഴ്ചകൊണ്ട് നടക്കേണ്ടതായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    They all were busy. The exhibition was go to happen in a week's time.
    They all were busy. The exhibition will be happening in a week's time.
    They all were busy. The exhibition are going to happen in a week's time.
    They all were busy. The exhibition was going to happen in a week's time.
    ഞങ്ങൾ മുംബൈയിൽ ക്ഷേത്രത്തിൽ പോകാനുള്ളതായിരുന്നു.
    • the temple
    • we were
    • going to
    • we was
    • in Mumbai
    • go to
    ശ്യാം വ്യാഴാഴ്ച ഒരു മീറ്റിങ്ങിനു പോകെണ്ടതായിരുന്നു
    • on Thursday
    • a meeting
    • Shyam
    • at Thursday
    • was going to
    • go to
    'റിതയും അവളുടെ കുടുംബവും വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതിന് ഷില്ലോങ് പോകുകയായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Rita and her family will going to Shillong for vacations.
    Rita and her family will be go to Shillong for vacations.
    Rita and her family were going to Shillong for vacations.
    Rita and her family going to Shillong for vacations.
    അടുത്ത തിങ്കളാഴ്ച എന്നെ മേളയ്ക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം എനിക്ക് വാക്കുതന്നതാണ്.
    • to the fair
    • next monday
    • he had promised me
    • that he is
    • that he would
    • take me
    ഞാൻ മുംബൈയിൽ ഇരുന്നപ്പോൾ എന്റെ സുഹൃത്ത് എന്നെ കാണാൻ കരുതിയതായിരുന്നു.
    • to meet me when
    • will supposed
    • I was
    • my friend
    • in Mumbai
    • was supposed
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    When I was young I didn't know what kind of a job I ______
    are do
    is do
    would do
    am do
    'നാടകം 8:00 ന് ആരംഭിക്കാനുള്ളതായിരുന്നു എന്നാൽ ഞങ്ങൾക്ക് 8:15 വരെ കാത്തിരിക്കേണ്ടി വന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    The play was suppose to start at 8 p.m. but we had to wait till 8:15 p.m.
    The play was supposed to start at 8 p.m. but we had to wate till 8:15 p.m.
    The play was sapposed to start at 8 p.m. but we had to wait till 8:15 p.m.
    The play was supposed to start at 8 p.m. but we had to wait till 8:15 p.m.
    ഞാൻ അവളുടെ വീട്ടിൽ പോകാനുള്ളതായിരുന്നു.
    • going
    • I was
    • about to
    • go to
    • her place
    • go
    ഞാൻ അവധിയെടുക്കാനുള്ളതാണ് എന്നാൽ ഓഫീസിൽ ധാരാളം ജോലി ഉണ്ടായിരുന്നു
    • I was going to
    • take a leave but
    • there was
    • work at the office
    • too much
    • I will be
    ഞാൻ ഓട്ടത്തിൽ പങ്കെടുക്കാനുള്ളതായിരുന്നു.
    • in the race
    • I was
    • take part
    • about
    • about to
    • go
    ടിപ്
    =
    Past ഇൽ Future ന്റെ കാര്യം പറയുന്ന സമയത്ത്, ഇവയെല്ലാംതന്നെ ഉപയോഗിക്കാനാകും. Was/were going to; would; was/were about to; was/were supposed to; was/were to.
    =
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്