Could ന്റെ ഉപയോഗം
|
|
try Again
Tip1:hello
|
Lesson 236
Could ന്റെ ഉപയോഗം
|
He could |
He can |
Could |
Can |
'കുട്ടിയായിരിക്കുമ്പോൾ എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I couldn't operate the computer when I was a child.
|
I can't operate the computer when I was a child.
|
Could she |
She could |
Could |
Can she |
could എല്ലാ subject pronouns ന്റെ കൂടെയും മാറ്റമില്ലാതെയാണ് വരുന്നത്. | |
i | could |
you | could |
he | could |
she | could |
it | could |
we | could |
they | could |
'എന്താ പാഠങ്ങൾ പഠിക്കുന്നതിനുമുൻപ് താങ്കൾക്ക് ഗിത്താർ വായിക്കാൻ കഴിയുമായിരുന്നോ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Could you play the guitar before taking lessons?
|
Did you could play the guitar before taking the lessons?
|
You could play the guitar before taking lessons?
|
Do you could play the guitar before taking the lessons?
|
'നമ്മൾ കുട്ടികളായിരുന്നപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമായിരുന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
We could not speak English when we were young.
|
We can not speak English when we were young.
|
We do not speak English when we were young.
|
We were not speak English when we were young.
|
They could |
They were |
Could they |
Can they |
'ഉച്ചത്തിലുള്ള സംഗീതം കാരണം ഇന്നലെ രാത്രി അവൻ പറഞ്ഞത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I couldn't hear him last night because of the loud music.
|
I do not hear him last night because of the loud music.
|
I can't hear him last night because of the loud music.
|
I wasn't hear him last night because of the loud music.
|
'എന്റെ മുത്തശ്ശന് നീന്താൻ കഴിയുകയില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
My grandfather couldn't swim.
|
My grandfather can't swim.
|
My grandfather didn't swim.
|
My grandfather hasn't swim.
|
'ഇന്നലെ കമ്പ്യൂട്ടർ ചീത്തയായപ്പോൾ എനിക്ക് നന്നാക്കാൻ കഴിഞ്ഞില്ല.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
When the computer crashed yesterday, I couldn't fix it.
|
When the computer crashed yesterday, I didn't fix it.
|
When the computer crashed yesterday, I could fix it.
|
When the computer crashed yesterday, I have not fix it.
|
'ഞാൻ എന്റെ ഇരുപതാമത്തെ വയസ്സിൽ ഇരുപത് മൈൽ ഓട്ടത്തിൽ പങ്കെടുക്കുമായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I could run ten miles in my twenties.
|
I could ran ten miles in my twenties.
|
'ഞാൻ കുട്ടിയായിരുന്നപ്പോൾ എനിക്ക് ചൈനീസ് ഭാഷ സംസാരിക്കാൻ കഴിയുമായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I could speak Chinese when I was a kid.
|
I can speak Chinese when I was a kid.
|
I was spoke Chinese when I was a kid.
|
I was speak Chinese when I was a kid.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |