അനുമതി തേടുക : Can, could, may, be allowed to
|
|
try Again
Tip1:hello
|
Lesson 237
അനുമതി തേടുക : Can, could, may, be allowed to
|
'താങ്കൾ ആരുടേയോ വീട്ടിലാണ് താങ്കൾക്ക് ഫോണ് ചെയ്യേണ്ടതുണ്ട്.' താങ്കൾ എന്താണ് പറയുക?; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
Can I use the phone?
|
Can use the phone?
|
Can I using the phone?
|
Can I used the phone?
|
'താങ്കൾക്ക് പേനയുടെ ആവശ്യം ഉണ്ട്. താങ്കളുടെ അടുത്ത് നിൽക്കുന്ന ആളിന്റെ കയ്യിൽ പേനയുണ്ട്' താങ്കൾ എന്താപറയുക? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Can I borrow your pen for a minute, please?
|
Can I borrowed your pen for a minute, please?
|
'താങ്കൾ തിയേറ്ററിലാണ് ഇന്റർവെൽ സമയത്ത് താങ്കൾ സിഗരറ്റ് വലിക്കാനാഗ്രഹിക്കുന്നു.' താങ്കൾ എന്താണ് പറയുക? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Am I allowed to smoke in the theater?
|
Am I allowed to smoking in the theater?
|
'ഇന്നലെ രാത്രി എന്തുകൊണ്ടാണ് താങ്കളുടെ സുഹൃത്തിനെ കാണാത്തതെന്ന് അയാൾ അറിയാനാഗ്രഹിക്കുന്നു ' താങ്കൾ അദ്ദേഹത്തിന് എന്താ ഉത്തരം നൽകുക? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I wasn't allowed to go out because my parents wanted me to study.
|
I wasn't allow to go out because my parents wanted me to study.
|
'താങ്കൾ സ്വന്തം ഓഫീസിലെ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.' താങ്കൾ എങ്ങനെയാണ് കാര്യം തുടങ്ങുക? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
May I ask you something?
|
May I asked you something?
|
'താങ്കളുടെ സഹോദരിയ്ക്ക് താങ്കളുടെ വണ്ടി ഉപയോഗിക്കേണ്ടതുണ്ട്. താങ്കൾ അവൾക്ക് അനുമതി നൽകുന്നു.' എങ്കിൽ താങ്കൾ രണ്ടും എപ്രകാരമാവും പറയുക? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Sister: Could I borrow your car for a couple of hours? Me: Yes, of course you can.
|
Sister: Could I borrow your car for a couple of hours? Me: Yes, of course you could.
|
'എന്താ താങ്കളുടെ നോട്ട്സ് എനിക്ക് നോക്കാനാവുമോ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I could take a look at your notes?
|
Could I take a look at your notes?
|
I may |
Am I |
May I |
May be I |
താഴെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം എന്തായിരിക്കും? 'Could I borrow your eraser?' ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Sure, you are
|
Sure, you can
|
'അവൾ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ നിന്നും അവൾക്ക് ഭക്ഷണം വീട്ടിൽ കൊണ്ടുവരുന്നതിന് അനുവാദമുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
She is allowed to take home some food from the restaurant she works in.
|
She is allow to take home some food from the restaurant she works in.
|
'എന്താ എനിക്ക് ഇവിടെയിരിക്കാൻ സാധിക്കുമോ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
May I sit here, please?
|
May I sat here, please?
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |