ഇംഗ്ലീഷ് പഠിക്കാൻ ആരെയും ക്ഷണിക്കുന്നതെങ്ങനെയെന്ന് പഠിക്കുക
try Again
Tip1:hello
Lesson 241
ഇംഗ്ലീഷ് പഠിക്കാൻ ആരെയും ക്ഷണിക്കുന്നതെങ്ങനെയെന്ന് പഠിക്കുക
സംഭാഷണം കേട്ടാലും.
Hey! I am celebrating my daughter's first birthday tomorrow.
ഹായ്! ഞാൻ എന്റെ മോളുടെ ആദ്യ ജന്മദിനം നാളെ ആഘോഷിക്കുകയാണ്


That's great!
ഇത് വളരെ നല്ലത് ആണ്!


I am throwing a party, it starts at 4 pm.
ഞാൻ ഒരു പാർട്ടി നൽകുകയാണ്, 4 pm മുതൽ ആരംഭിക്കുന്നു.


I'll be there, what's the venue?
ഞാൻഅവിടെ വരും. ആഘോഷസ്ഥലം എവിടെയാണ്?


It is at MGF mall, at the food court.
MGF മാളിലാണ്, ഫൂഡ്കോർട്ടിൽ


ടിപ്
Throwing a party = പാർട്ടി നൽകുക.
=
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
I am ______
throw
throwing
thoroughing
throughing
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
We will be ______
host
hosting
hoisting
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
What is the ______
venu
venue
vanue
vanu
പാർട്ടി 8 pmന് ആരംഭിക്കുന്നു
    • The party
    • starts
    • at
    • is
    • on
    • 8 pm
    'ശനിയാഴ്ച താങ്കൾ ഫ്രീയാകണം, ഞാൻഎന്റെ സ്ഥാനകയറ്റത്തിന്റെ പാർട്ടി നൽകുകയാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Keep yourself free on Saturday, I'm giving a treat for my promotion.
    Keep ourselves free on Saturday, I'm giving a treat for my promotion.
    Keep you free on Saturday, I'm giving a treat for my promotion.
    Keep yourself free on Saturday, I'm giving a treat for my promote.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    My parents are ______
    celebrating
    celebrate
    celebration
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    You are ______
    cordially
    cordial
    coordinate
    coordination
    സംഭാഷണം കേട്ടാലും.
    Hey! You have to be there at my party tomorrow.
    ഹേ! നാളെ താങ്കൾ പാർട്ടിയിൽ തീർച്ചയായും വരണം


    What's the occasion?
    അവസരമെന്താണ് ?


    I am getting engaged.
    എന്റെ വിവാഹനിശ്ചയം ആണ്


    That's great news! What time do I have to be there?
    വളരെ നല്ല വാർത്ത ആണ്, ഞാൻ എത്രമണിക്കവിടെ വരണം?


    Be there by 6 pm, the venue is Ashok Club.
    6 pm ന് എത്തണം, സ്ഥലം അശോക് ക്ലബ്ബ് ആണ്.


    Great! I'll see you there.
    വളരെ നല്ലത്, ഞാൻ നിങ്ങളെ അവിടെ കാണാം.


    Look forward to having you there!
    ഞങ്ങൾ താങ്കളെ അവിടെ പ്രതീക്ഷിക്കുന്നു.


    എന്റെ വിവാഹ തീയതി ഉറപ്പിച്ചു താങ്കൾ ഫ്രീയായിരിക്കണം.
    • My
    • wedding date
    • keep yourself free
    • has been fixed,
    • is been fixed,
    • keep yourself freely
    'താങ്കൾ സകുടുംബം എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കുകയാണ് ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    You and your family are invited to my wedding
    You and your family are inviting to my wedding
    You and your family are invitation to my wedding
    You and your family have invited to my wedding
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I would be ______
    delighted
    delight
    delightment
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    It gives me ______
    immense pleasure
    immense pleasant
    immense pleasing
    immense pleasantly
    'താങ്കളുടെ സാന്നിധ്യം ഈ ചടങ്ങിനെ അവിസ്മരണീയമാക്കും' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Your presence will make the occasion even more memorable
    Your presence will make the occasion even more memory
    Your present will make the occasion even more memorable
    Your absence will make the occasion even more memorable
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Your presence will make ______
    this occasion memorable
    this ocasion memorable
    this ocassion memorable
    this occasion memory
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്