അപകടനിലയെക്കുറിച്ചുള്ള സംഭാഷണം
try Again
Tip1:hello
Lesson 242
അപകടനിലയെക്കുറിച്ചുള്ള സംഭാഷണം
I=ഞാൻ
immediately rang=ഫോണ്‍ ചെയ്തു
for=വേണ്ടി
an ambulance=ഒരു ആംബുലൻസ്
Please=ദയവായി
call the police.=പൊലീസിനെ വിളിക്കുക.
Someone=ആരോ
robbed=കൊള്ളയടിച്ചിരിക്കുന്നു.
ടിപ്
Urgent = അടിയന്തിരം.
അടിയന്തിര ഘട്ടങ്ങളിൽ നമ്മൾ മിക്കവാറും 'Urgent' പ്രയോഗിക്കുന്നു
Call the doctor. It is urgent, my brother has met with an accident. = ഡോക്ടറെ വിളിക്കുക. ഇത് അടിയന്തിരമാണ്. എന്റെ സഹോദരന് ഒരു അപകടംപറ്റിയിരിക്കുന്നു.
ടിപ്
Stuck in an elevator = ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു
=
'ഞാൻ ഒരു ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു എനിക്ക് ആരെയും ബന്ധപ്പെടാൻ കഴിയുന്നില്ല ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
I can't contact anyone, I am stuck in an elevate
I can't contact anyone, I am stuck in an elevated
I can't contact anyone, I am stuck in an escalator
I can't contact anyone, I am stuck in an elevator
പോലീസിനെ വിളിക്കൂ വീട്ടിൽ ഒരു കള്ളൻ കയറിയിരിക്കുന്നു
  • burglar
  • there is a
  • Call the police,
  • in the house.
  • calling the police,
  • burglary
  I need help=എനിക്ക് സഹായം ആവശ്യമാണ്
  my car=എന്റെ വണ്ടി
  'അദ്ദേഹത്തിന്റെ സ്ഥിതി വളരെ നിർണ്ണായകമാണ്. ഓപ്പറേഷൻ ആവശ്യമുണ്ട് ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
  His situation is critical, he urgently needs to be operated.
  His situation is critical, he urgent needs to be operated.
  ഈ രോഗിയിൽ നിന്നും ധാരാളം രക്തം വാർന്നു പോയിരിക്കുന്നതിനാൽ രോഗിക്ക് O+ രക്തം ഉടനെ ആവശ്യമാണ്
  • O+ blood
  • a lot of blood,
  • has lost
  • This patient
  • he urgently
  • needs
  'എനിക്ക് സഹായം ആവശ്യമുണ്ട്. എന്റെ കുഞ്ഞ് മുറിയിൽ അകപ്പെട്ടിരിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
  I am need help, my child has got locked in the room.
  I need help, my child has got locked in the room.
  'വീടിന് തീ പിടിച്ചിരിക്കുന്നു ഫയർഫോഴ്സിന് ഫോണ്‍ ചെയ്യൂ.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
  There is a fire in the house, call the fire brigade.
  There is a fire in the house, call to the fire brigade.
  There are fire in the house, call the fire brigade.
  There is a fire in the house, call the fire parade.
  'അടുക്കളയിൽ ഗ്യാസ് ചോർച്ച ആണെന്നു തോന്നുന്നു, ഉടനെ ജനാലകൾ തുറന്നിടൂ.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
  There is a gas leakage in the kitchen, never open the windows.
  There is a gas leakage in the kitchen, slowly open the windows.
  There is a gas leakage in the kitchen, immediately open the windows.
  There is a gas leakage in the kitchen, immediate open the windows.
  വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
  There's an earthquake, evacuate the house ______
  immediately
  usually
  immediate
  quick
  'എനിക്ക് സഹായം ആവശ്യമുണ്ട്, ഞാൻ ഒരു ലിഫ്റ്റിൽ കുടുങ്ങിയിരിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.
  I need help, I'm stuck in an elevator.
  I need help, I'm suck in an elevator.
  വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
  He got a heart attack, ______
  call the police
  call an ambulance
  call the fire brigade
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്