Past participle as adjective: Tired, broken, bored, interested, frightened etc.
try Again
Tip1:hello
Lesson 243
Past participle as adjective: Tired, broken, bored, interested, frightened etc.
ടിപ്
I'm bored of my job = എന്റെ ജോലി എനിക്ക് ബോറടിക്കുന്നു
ചില ക്രിയകളിൽ past participle forms, വിശേഷണം പോലെ ഉപയോഗിക്കുന്നു Verb 'Bore' (മുഷിയുക); becomes adjective 'Bored' (മുഷിഞ്ഞു).
ക്രിയ Bore (മുഷിയുക); വിശേഷണം 'Bored' (മുഷിഞ്ഞു)ആയി മാറുന്നു.
I am really tired = ഞാൻ ശരിക്കും ക്ഷീണിതനാണ്
ക്രിയ 'Tire' (ക്ഷീണിക്കുക); വിശേഷണം 'tired' (ക്ഷീണിച്ച) ആയി മാറുന്നു.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
She felt ______
tired
tiring
tire
'നായ്ക്കൾ എപ്പോഴും കരിമരുന്ന് സമയത്ത് പേടിച്ചരണ്ട സ്വഭാവം കാണിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
Dogs often feel frighten during fireworks.
Dogs often feel frightening during fireworks.
Dogs often feel frightened during fireworks.
Dogs often feel frightand during fireworks.
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
He's ______
Boring
Bore
Bored
Bores
എനിക്ക് ഇന്ത്യൻ ചരിത്രത്തിൽ താൽപര്യമുണ്ട്
    • in
    • interesting
    • I'm
    • Indian history
    • interested
    • interest
    'ചെറിയ കുട്ടികൾ ചിലപ്പോൾ ഇരുട്ടിനെ ഭയപ്പെടുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Small children are often scared of the dark.
    Small children are often scary of the dark.
    Small children are often scare of the dark.
    Small children are often sacred of the dark.
    'നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Are you worry about them?
    Are you worried about them?
    Are you worryd about them?
    Are you worrie about them?
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക.
    All this information is making me ______
    confused
    confusing
    confuse
    confusion
    'എനിക്ക് സ്പോട്സിൽ താൽപ്പര്യമില്ല' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    I'm not really interested in sports.
    I'm not really interesting in sports.
    I'm not really interest in sports.
    I'm not really interestly in sports.
    'ഞാൻ ആരുടെകൂടെയാണൊ ജോലി ചെയ്യുന്നത്, അവർ തങ്ങളുടെ ജോലിയിൽ സന്തുഷ്ടരാണ്.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    The people I work with are satisfy with their jobs.
    The people I work with are satisfaction with their jobs.
    The people I work with are satisfactory with their jobs.
    The people I work with are satisfied with their jobs.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക.
    My boss was ______
    digusting
    disgust
    disgusted
    digested
    ഫ്ലൈറ്റിലായിരുന്ന സമയത്ത് ഞാൻ തികച്ചും ബോറടിച്ചു
    • boredened
    • I was really
    • during
    • bored
    • boring
    • the flight
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Raj is ______
    frightening
    frightened
    fright
    frightly
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I was feeling ______
    depressed
    depress
    depressing
    'ഞാൻ വളരെ ആവേശത്തിലാണ്. നാളെ ഞാൻ അവധിയിൽ പോകുന്നു.' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    I'm so excited! I'm going on a holiday tomorrow.
    I'm so excitement! I'm going on a holiday tomorrow.
    I'm so exciting! I'm going on a holiday tomorrow.
    I'm so excite! I'm going on a holiday tomorrow.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I was ______
    shocked
    shocking
    shock
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    I was ______
    thrill
    thrilling
    thrilled
    'രാജ് ഇന്നുരാത്രി സിനിമ കാണാൻ വരുന്നതിന് വളരെ ക്ഷീണിതനാണ് ' ഇതിന്റെ ഇംഗ്ലീഷ് തർജ്ജിമ തിരഞ്ഞെടുത്താലും.;
    Raj is too tired to come to the cinema tonight.
    Raj is too tiring to come to the cinema tonight.
    Raj is too tire to come to the cinema tonight.
    Raj is too tyre to come to the cinema tonight.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് ശൂന്യമായ സ്ഥലം പൂരിപ്പിക്കുക
    Priya was ______
    Exhaustion
    Exhausting
    Exhausten
    Exhausted
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്