A sales call: Pitching your product
try Again
Tip1:hello
Lesson 260
A sales call: Pitching your product
'ഞാന്‍ ABC ട്രാവൽസില്‍ നിന്നാണ്‌.ഞങ്ങളുടെ പുതിയ പാക്കേജ്ജിനെകുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
I am from ABC Travels, I would like to tell you about our latest package.
I am from ABC Travels, I would like to tell you about our the latest package.
'ഞ്ങ്ങള്‍ യൂറോപ്പിലേക്ക്ചില പുതിയ പാക്കേജ് ആരംഭിച്ചിട്ടുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
We have recently launched some new packages for Europe.
We have recently been launched some new packages for Europe.
'താങ്കളുടെ പാക്കേജില്‍ ഹോട്ടൽ വാസവും ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്കുകളും ഉൾപ്പെടുന്നുവോ?' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Your package includes hotel and transportation costs.
Your package has included hotel and transportation costs.
വിട്ടുപോയ സ്ഥലത്ത് അനുയോജ്യമായ വാക്കുപയോഗിച്ച് പൂരിപ്പിക്കുക.
This package is ______
much better than the packages offered by
many more better than the packages offered by
more better than the packages offered by
very better than the packages offered by
Pick the correct option
If you sign up today, I will provide you with some ______
additional services completely free of cost.
additional services completely free to cost.
additional services complete free of cost.
additional services completely free from cost.
'ഞങ്ങളുടെ ഉൽപ്പന്നം മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വില കുറവുണ്ടെന്നുമാത്രമല്ല; ഗുണ നിലവാരത്തിലും മെച്ചമാണ്‌.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Our product is not just available at a lower price as compared to other products, but is also better in terms of the quality.
Our product is not just available at a lower price as compare to other products, but is also better in terms of the quality.
'നമ്മുടെ എല്ലാ പദ്ധതികളിലും ചില പ്രത്യേക ഗുണങ്ങള്‍ ഉൾപ്പെടുന്നു.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
All our plans include some special benefits.
Every of our plans include some special benefits.
'ഞങ്ങളുടെ വില മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറവാണ്.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Our prices are much lower than other companies.
Our prices are more less than other companies.
'നിങ്ങൾ പത്തിലധികമെണ്ണം വാങ്ങുമെങ്കില്‍ ഞാൻ നിങ്ങള്‍ക്ക് വിലക്കുറവ് നല്‍കാം.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
If you purchase more than 10 units, then I can offer you a discount.
If you purchase more than 10 units, then I could offered you a discount.
ഡയലോഗ് കേട്ടാലും
Hello Sir, Good morning.
ഹലോ സർ, സുപ്രഭാതം


Good morning, who is this?
സുപ്രഭാതം ആരാണു സംസാരിക്കുന്നത്?


Sir, I am calling from XYZ travels, I wanted to tell you about our latest packages.
സർ, ഞാൻ XYZ യാത്രാ കമ്പനിയില്‍ നിന്നാണ്‌, എനിക്കു ഞങ്ങളുടെ ഏറ്റവും പുതിയ പാക്കേജിനെകുറിച്ച് നിങ്ങളോട് പറയാൻ ഉണ്ടായിരുന്നു.


Oh, okay. So what all is included in your package?
ശരി, നിങ്ങളുടെ പാക്കേജിൽ എന്തൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്?


In general, the hotel and transportation costs are included in our package. It depends on where you plan to travel, we have a special offers for different destinations.
ശരി,പാക്കേജിൽ ഹോട്ടൽ, ഗതാഗതം എന്നിവയുടെ നിരക്ക് ഉൾപ്പെടുന്നു, താങ്കള്‍ എവിടെ സന്ദര്‍ശിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്‌ നിരക്ക് ഇരിക്കുന്നത്.വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത നിരക്കാണ്‌


That sounds great, can we meet to discuss this?
കേട്ടിട്ട് കൊള്ളാമല്ലോ.അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു


Sure! Till then, please download our app, you will find all the details in it.
തീർച്ചയായും! അതുവരെ നിങ്ങൾ ഞങ്ങളുടെ app ഡൗൺലോഡ് ചെയ്യൂ, നിങ്ങൾ അവിടെ എല്ലാ വിവരങ്ങളും കണ്ടെത്തും.


Okay, thank you.
ശരി, നന്ദി.


Thank you sir, have a nice day!
ഒരു നല്ല ദിവസം ആശംസിക്കുന്നു നന്ദി സാർ!


ഡയലോഗ് കേട്ടാലും
Hello Sir, Good morning.
ഹലോ സർ, സുപ്രഭാതം


Hello, good morning, who’s this?
ഹെലോ സുപ്രഭാതം, ആരാണു സംസാരിക്കുന്നത്?


I am Suresh. I am calling from Mahesh travel agency. Is this a good time to talk?
ഞാൻ മഹേഷ് യാത്രാ ഏജൻസിയില്‍ നിന്നും സംസാരിക്കുന്നു, ഇത് സംസാരിക്കാൻ നല്ല സമയം ആണോ?


Yes, tell me.
ശരി പറയൂ.


You had sent us an email for your upcoming travel. We would like to offer you a great package.
നിങ്ങൾ വരാനിരിക്കുന്ന യാത്രയെക്കുറിച്ച് ഞങ്ങൾക്ക് രു email അയച്ചിട്ടുണ്ട്. ഞങ്ങൾ നിങ്ങൾക്ക് ഒരു വളരെ നല്ല പാക്കേജ് തരാന്‍ ആഗ്രഹിക്കുന്നു.


Okay, what all will be included in that package?
ശരി, നിങ്ങളുടെ പാക്കേജിൽ എന്തൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്?


Sir, we have included all boarding and lodging costs, the airfare, as well as all the tours. On top there is a special 20% discount for you!
സർ, ഭോജനശാലയുടെയും താമസ ചെലവുകളുടെയും, ടിക്കറ്റിന്റെയും, എല്ലാ ടൂറുകളും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നമ്മൾ ഒരു 20 ശതമാനം കുറഞ്ഞ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു!


Oh, that’s a great news! You made my day!
ഒ ഇത് നല്ല വാര്‍ത്തയാണല്ലൊ.ഇന്നത്തെ ദിവസം നിങ്ങള്‍ കലക്കി!


Have a great day Sir!
ഒരു നല്ല ദിവസം ആശംസിക്കുന്നു നന്ദി Sir!


വിട്ടുപോയ സ്ഥലത്ത് അനുയോജ്യമായ വാക്കുപയോഗിച്ച് പൂരിപ്പിക്കുക.
We are the ______
most prefer brand
most preferred brand
most preferential brand
most preference brand
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്