How to wish/congratulate someone
try Again
Tip1:hello
Lesson 262
How to wish/congratulate someone
'താങ്കൾക്ക് ജന്മദിനാശംസകള്‍.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Wish you a very Happy Birthday.
Wishes you a very Happy Birthday.
'പുതിയ ജോലി ലഭിച്ചതില്‍ ആശംസകള്‍!' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Congratulations on the new job!
Congratulate on the new job!
'ഈ സന്തോഷകരമായ ദിനത്തില്‍ ആയിരമായിരമാശംസകള്‍. ' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Many happy returns of the day.
Many happily returns of the day.
'പുതിയ ജോലി ലഭിച്ചതില്‍ അഭിനന്ദനങ്ങൾ, ജീവിതത്തിൽ നിങ്ങൾക്കിത്തരം നേട്ടങ്ങള്‍ കിട്ടിക്കൊണ്ടിരിക്കട്ടെയെന്ന് ആശംസിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Congratulations on the new job, I hope life keeps giving you such moments of success.
Congratulations on the new job, I am hope life keeps giving you such moments of success.
'വിവാഹത്തിന്‌അഭിനന്ദനം!' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
Congratulations on tying the knot!
Congratulations on trying the knot!
വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത് പൂരിപ്പിച്ചാലും.
Congratulations on the ______
arrival of your baby girl.
receiving of your baby girl.
departure of your baby girl.
born of your baby girl.
'എനിക്ക് നിന്നിൽ അഭിമാനമുണ്ട്, സബാഷ്! ' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
I am proud of you, well done!
I am proudy of you, well done!
'താങ്കളുടെ എല്ലാ പരിശ്രമങ്ങളിലും ഭാഗ്യവും വിജയവുമുണ്ടാകട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
I wish you the best of luck and a lot of success in all your endeavors.
I wish you the all the best and a lot of success in all your endeavors.
നിങ്ങള്‍ക്ക് പെൺകുഞ്ഞിനെ ലഭിച്ചുവെന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ അത്യന്തം സന്തുഷ്ടരാണ്‌.
    • to hear of
    • the born
    • We were delighted
    • the birth
    • to listen of
    • of your baby girl.
    'താങ്കളുടെ കല്ല്യാണത്തിന്റെ ക്ഷണം ഇപ്പോഴാണ്‌ ലഭിച്ചത്. ഇത് വളരെ നല്ല വാർത്തയാണ്‌, അഭിനന്ദനങ്ങൾ!' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
    I just got an invitation for your wedding! This is great news, Congratulations!
    I just got an invitation for your marriage! This is great news, Congratulations!
    'നിങ്ങളുടെ ബിരുദപഠനം പൂര്‍ത്തിയായതില്‍ അഭിനന്ദനങ്ങൾ!' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
    Congratulations on your graduation!
    Congratulations on your passing out!
    'നിങ്ങൾ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. വേഗം സുഖം പ്രാപിക്കട്ടെ!' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
    Wish you a speedy recovery. Get well soon!
    Wish you a fastly recovery. Get well soon!
    'താങ്കള്‍ ഇതുപോലെ ജീവിതത്തിലുടനീളം വിജയിയാകട്ടെയെന്ന് ആശംസിക്കുന്നു' ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.
    I wish you continue being successful like this.
    I wish you continuous being successful like this.
    വിട്ടുപോയ വാക്ക് തിരഞ്ഞെടുത്ത്പൂരിപ്പിച്ചാലും.
    ______
    Heartiest
    Heartily
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്