Correct form of 'have' and 'verbs'
|
|
try Again
Tip1:hello
|
Lesson 279
Correct form of 'have' and 'verbs'
|
'ഞാൻ ഗ്രാമപ്രദേശത്ത് പോയപ്പോൾ ആ സ്ഥലത്തു ഒരിക്കലും പോയിട്ടുണ്ടായിരുന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have never been to that place while I was visiting the countryside.
|
I had never been to that place while I was visiting the countryside.
|
'നേരത്തെ എനിക്ക് ഒരൊറ്റ മോശം ശീലം പോലും ഉണ്ടായിരുന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I didn't have a single bad habit earlier.
|
I didn't had a single habit earlier.
|
'താങ്കള്‍ക്ക് കാര്‍ ഉണ്ടെങ്കില്‍ എന്നെ വീട്ടില്‍ നിന്നും ഒന്നു കൊണ്ടുപോകണം.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
If you had a car then please pick me up from home.
|
If you have a car then please pick me up from home.
|
'അദ്ദേഹം കൃത്യസമയത്ത് വന്നിരുന്നെങ്കില്‍ ഞങ്ങൾ പാർട്ടിക്ക് വൈകില്ലായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
If he had arrived on time, we wouldn't have gotten late for the party.
|
If he has arrived on time, we wouldn't have gotten late for the party.
|
'എനിക്ക്11മണിക്ക് മുമ്പായി വീട്ടിൽ എത്തേണ്ടതുണ്ട്, അല്ലെങ്കില്‍ അവര്‍ എന്നെ പുറത്താക്കും.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have to reach home before 11, or else they will lock me out.
|
I have to be reached home before 11, or else they will lock me out.
|
'എന്റെ കയ്യില്‍ ഒരു നല്ല കാർ ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ ഞങ്ങൾ അതില്‍ പോയേനേ.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I once had a nice car. If I still had it, we could have gone in that.
|
I have had a nice car. If I still had it, we could have gone in that.
|
'ഞാന്‍ ഇന്നു രാത്രിയിലെ potluck നായി ഒരു വ്യഞ്ജനവും (ആഹാരവും) കൊണ്ടുവന്നിട്ടില്ല.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I hadn't brought any dish to tonight's potluck.
|
I haven't brought any dish to tonight's potluck.
|
'ഞാൻ എനിക്കായി ഒരു പുതിയ വസ്ത്രം വാങ്ങിയിട്ടുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have had a new dress bought for me.
|
I have bought a new dress for myself.
|
'ഞാൻ ആ ദിവസ്സത്തിന് നിങ്ങളോട് നന്ദി പറയേണ്ടതായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I had to thank you for that day!
|
I have to thank you for that day!
|
'ഞാന്‍ എത്രകാലമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I am waiting for this day for so long.
|
I had been waiting for this day for so long.
|
'ഞാൻ ഒരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.' ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I had a party organized.
|
I had organized a party.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |