Do you know these Fruits?
|
|
try Again
Tip1:hello
|
Lesson 297
Do you know these Fruits?
|
'എനിക്ക് ബാസാറില്‍ നിന്നും ഓറഞ്ച് വാങ്ങേണ്ടതുണ്ട്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have to buy an orange from the market.
|
I have to buy a lime from the market.
|
'ഞാനവളോട് തണ്ണീമത്തന്‍ വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ എന്താണ്? ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I have asked her to get melon.
|
I have asked her to get watermelon.
|
'താങ്കള്‍ക്ക് പേരയ്ക്ക ഇഷ്ടമാണോ?' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Do you like guavas?
|
Do you like plums?
|
'ആ പ്ലം വളരെ സ്വാദിഷ്ടമാണ്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
That date is very tasty.
|
That plum is very tasty.
|
'ഞാനവിടെ പഴം വാങ്ങാനാണ് പോയത് പക്ഷേ അവന്റെ അടുത്ത് പീച്ച്പഴം ഉണ്ടായിരുന്നില്ല.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I went there to buy fruits but he didn't have pears.
|
I went there to buy fruits but he didn't have peaches.
|
'അവളുടെ അമ്മ എനിക്ക് മാതളം കൊണ്ടുവന്നു.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Her mother brought me pomegranates.
|
Her mother brought me apricots.
|
'അവരുടെ കൈയ്യില്‍ ഇപ്പോൾ മത്തങ്ങ ഇല്ല.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
They don't have pineapple right now.
|
They don't have muskmelon right now.
|
'എനിക്കൊരു കിലോ അത്തിപ്പഴം വേണം.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുത്താലും. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I want a kg of plums.
|
I want a kg of figs.
|
'എനിക്ക് കസ്റ്റാര്‍ഡ് ആപ്പിൾ തിന്നാന്‍ ഇഷ്ടമാണ്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I like eating custard apple.
|
I like eating pineapple.
|
'ആപ്പിള്‍ മുറിച്ചശേഷം ശേഷം തുറന്നു വയ്ക്കാന്‍ പാടില്ല.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Apples should not be kept open after they have been cutting.
|
Apples should not be kept open after they have been cut.
|
'എനിക്ക് ഈത്തപ്പഴം കഴിക്കണം.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I want to eat dates.
|
I want to eat figs.
|
'പപ്പായ ആരോഗ്യത്തിനു നല്ലതാണ്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Pineapple is good for health.
|
Papaya is good for health.
|
'തേങ്ങ ഭാരം കുറയ്ക്കാൻ സഹായിക്കും.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Coconut helps in reducing weight.
|
Custard Apple helps in reducing weight.
|
'ആപ്രിക്കോട്ടില്‍ വിറ്റാമിൻ എ ഉണ്ട്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Coconuts have vitamin A.
|
Apricots have vitamin A.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |