Advice/Opinion: had better, would rather
|
|
try Again
Tip1:hello
|
Lesson 300
Advice/Opinion: had better, would rather
|
'ഞാന്‍ പുറത്തേക്ക് പോകുന്നു, നിങ്ങള്‍ നിങ്ങളുടെ താക്കോലുകൾ എടുക്കുന്നതാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് രൂപം തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I am going out, so you'd better take your keys with you.
|
I am going out, so you would rather take your keys with you.
|
'ഈ റസ്റ്റോറന്റ് സാധാരണയായി തിരക്കേറിയതാണ്,ആയതിനാല്‍ ഒരു ടേബിൾ ബുക്ക് ചെയ്യുന്നതാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് രൂപം തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
This restaurant is usually crowded, so we'd better reserve a table.
|
This restaurant is usually crowded, so we would rather reserve a table.
|
'നിങ്ങളുടെ സ്കോറുകൾ മികച്ചതല്ല അടുത്ത തവണത്തേക്ക് നന്നായി കഠിനാദ്ധ്വാനം ചെയ്യുകയാണ് വേണ്ടത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Your scores aren't up to the mark. You would rather work harder next time.
|
Your scores aren't up to the mark. You had better work harder next time.
|
'എനിക്ക് സംഗീതകച്ചേരികൾ വല്ല്യ താല്പ്പര്യമില്ല .മറിച്ച് ഞാന്‍ ഒരു സിനിമ കാണാൻ കൂടുതൽ ഇഷ്ടപ്പെടും.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I don't fancy concerts much. I would rather watch a movie instead.
|
I don't fancy concerts much. I had better watch a movie instead.
|
'ഞാന്‍ ഒരു സോഡ കുടിക്കുന്നതിനേക്കാള്‍ വെള്ളം കുടിക്കാനാണിഷ്ടപ്പെടുക. ഇതാണ് ആരോഗ്യത്തിനു നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I had better drink water than soda. It's much healthier.
|
I would rather drink water than soda. It's much healthier.
|
'എന്താണ് നടന്നതെന്ന് നിങ്ങൾ എന്നോട് പറയുന്നതാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ്പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You would rather tell me what atrocities took place at the concert.
|
You had better tell me what atrocities took place at the concert.
|
'ഞാന്‍ ജോലിക്ക് പോകുന്നതിനു ബസ്സില്‍ പോകുന്നതിനേക്കാള്‍ സ്വയം ഡ്രൈവ് ചെയ്ത് പോകാനാണിഷ്ടപ്പെടുന്നത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I would rather drive to work than take the bus.
|
I had better drive to work than take the bus.
|
'അവർ കനത്ത ട്രാഫിക്കില്‍ കുടുങ്ങാതിരിക്കണമെങ്കില്‍ നേരത്തേ യാത്ര തിരിക്കുകയാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
They had better leave early if they don't want to be stuck in heavy traffic.
|
They would rather leave early if they don't want to be stuck in heavy traffic.
|
'എനിക്കെന്റെ ജോലി അഭിമുഖത്തിൽ വൈകി എത്താതിരിക്കുന്നതാണ് നല്ലത് കാരണം ഒരുപാട് സവാരിചെയ്യേണ്ടതുണ്ട്!' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I'd better not be late for my job interview. There's a lot riding on it!
|
I would rather not be late for my job interview. There's a lot riding on it!
|
'ഇരുട്ടുകയാണ് നിങ്ങൾ സുരക്ഷയെക്കരുതി മടങ്ങുകയാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
It's getting dark. We'd better head back now if we want to be safe.
|
It's getting dark. We would rather head back now if we want to be safe.
|
'രാവിലെ, നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല മറിച്ച് രാവിലെ വരെ കിടന്നുറങ്ങാനാണ് ഞാന്‍ ഇഷ്ടപ്പെടുക. ' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
I don't want to go for a walk, I would rather sleep through the morning.
|
I don't want to go for a walk,I had better sleep through the morning.
|
'ശ്യാം അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് അതല്ലായെങ്കില്‍ അവന്‍ രോഗിയായിത്തീരുന്നതാണ്.' ഇതിന്റെ ഇംഗ്ലീഷ്പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
Shyam had better not eat so much or he will fall extremely ill.
|
Shyam would rather not eat much or he will fall extremely ill.
|
'താങ്കള്‍ കൊടുങ്കാറ്റ് കടന്നു പോകുന്നത് വരെ ബേസ്മെന്റില്‍ ഒളിച്ചിരിക്കുകയാണ് നല്ലത്.' ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ തിരഞ്ഞെടുക്കുക. ഓഡിയോ കേട്ടതിനു ശേഷം ശരിയായ ഒപ്റ്റിഒൻ തിരഞ്ഞെടുക്കുക |
![]() |
You would rather hide out in the basement until the storm passes.
|
You had better hide out in the basement until the storm passes.
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |