Prepositions of place 2: ഏതെങ്കിലും വസ്തു എവിടെയന്നു പറയാൻ പഠിക്കാം
try Again
Tip1:hello
Lesson 31
Prepositions of place 2: ഏതെങ്കിലും വസ്തു എവിടെയന്നു പറയാൻ പഠിക്കാം
Where=എവിടെ
is=ആണ്
my=എന്റെ
It=അത്
is=ഉണ്ട്
on=
It=അത്
is=ഉണ്ട്
under=താഴെ
'പൂച്ച കട്ടില്ലിനു കീഴിലാണ്' ഇംഗ്ലീഷിലെ ശരിയായ തർജ്ജമ തെരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
The cat is under the bed
The cat is on the bed
The cat is in the bed
The cat is at the bed
'വസ്ത്രം തറയിൽ ഉണ്ട്' ഇംഗ്ലീഷിലെ ശരിയായ തർജ്ജമ തെരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
The clothes are in the floor
The clothes are on the floor
The clothes are at the floor
The clothes are behind the floor
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക
's bag is ______
in
at
on
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക
's bag is ______
in
at
on
'കവര്‍ വലിപ്പിന് ഉള്ളിൽ ഉണ്ട് ' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
The envelopes are on the drawer
The envelopes are in the drawer
The envelopes are at the drawer
The envelopes are under the drawer
My house=എന്റെ വീട്
is=ആണ്
behind=പുറകിൽ
' യുടെ വീട് ക്ഷേത്രത്തിനു പിന്നിൽ ആണ് .' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
's house is in front of the temple.
's house is at the backside of the temple.
's house is behind the temple.
's house is behind the temple.
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക
's bag is ______
under
at
in
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക
's house is ______
under
on
behind
The temple=ക്ഷേത്രം
is=ആണ്
next to=അടുത്താണ്
'ക്ഷേത്രം എന്റെ വീടിന്റെ തൊട്ട് അപ്പുറത്ത് ആണ് ' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
The temple is under my house
The temple is at my house
The temple is next to my house
The temple is in front of my house
ഡയലോഗ് കേൾക്കുക
Where is my bag?
എന്റെ ബാഗ് എവിടെയാണ്?


It is next to the books
അത് പുസ്തകങ്ങളുടെ അടുത്ത് ഉണ്ട്


Where are my books?
എന്റെ പുസ്തകങ്ങൾ എവിടെയാണ്?


They are in your room
അത് നിന്റെ മുറിയിൽ ഉണ്ട്


ഡയലോഗ് കേൾകുക
Where is the temple?
ക്ഷേത്രം എവിടെയാണ്?


It is behind the airport.
അത് വിമാനത്താവളത്തിനു പുറകിൽ ആണ്.


Where is the airport?
വിമാനത്താവളം എവിടെയാണ്?


It is next to 's house.
അത് ഗീതയുടെ വീടിനു എടുത്താണ്.


=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്