ഒരു സ്ഥലം വിവരിക്കാൻ പഠിക്കാം (part 2)
try Again
Tip1:hello
Lesson 41
ഒരു സ്ഥലം വിവരിക്കാൻ പഠിക്കാം (part 2)
ഡയലോഗ് കേൾക്കുക
Delhi is a very old and beautiful city.
There are many great restaurants in Delhi.

There is a big park on the Ring Road. You can run and walk in this park.
There are many malls in the city.

There is a famous Lotus temple on the Lotus temple road.
Delhi is the capital of India. Indians speak Hindi.
ഡൽഹി വളരെ പഴയതും മനോഹരവുമായ ഒരു നഗരമാണ്. ഡൽഹിയിൽ പല നല്ല റെസ്റ്റോറൻറുകളും ഉണ്ട്. റിംഗ് റോഡിൽ ഒരു വലിയ പാർക്ക് ഉണ്ട്. നിങ്ങൾക്ക് പാർക്കിൽ ഓടാനും നടക്കാനും കഴിയും. നഗരത്തിൽ നിരവധി മാളുകൾ ഉണ്ട്. ലോട്ടസ് റോഡിൽ പ്രശസ്തമായ ലോട്ടസ് ക്ഷേത്രമുണ്ട്. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാണ്. ഇന്ത്യക്കാർ ഹിന്ദി സംസാരിക്കുന്നു.


ഡയലോഗ് കേൾക്കുക
Mumbai is a big and busy city.
There are many famous beaches in Mumbai.
There is a famous Siddhivinayak temple in Mumbai.
Gateway of India is in Mumbai.
Marine drive is a famous street in Mumbai.
There are many great restaurants on Marine drive.
മുംബൈ വലിയൊരു തിരക്കേറിയ നഗരമാണ്. മുംബൈയിൽ പല കടല്‍ത്തീരങ്ങൾ ഉണ്ട്. മുംബൈയിൽ പ്രമുഖ സിദ്ധിവിനായക ക്ഷേത്രമുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യ മുംബൈയിൽ ആണ്. മറൈൻ ഡ്രൈവ് മുംബൈയിലെ പ്രശസ്തമായ തെരുവാണ്. മറൈൻ ഡ്രൈവിൽ നിരവധി നല്ല റെസ്റ്റോറൻറുകളും ഉണ്ട്.


ടിപ്
Many = നിരവധി/അനേകം/ഒട്ടനവധി
Very = വളരെ
Very എപ്പോഴും ഒരു നാമവിശേഷണത്തിനു മുമ്പാണ് ഉപയോഗിക്കുക.
Eg: very big.

There are very restaurants in Delhi തെറ്റാണ്.

There are many restaurants in Delhi ശരിയാണ്.
പാഠങ്ങളിൽ തന്നിരിക്കുന്ന ഖണ്ഡികകൾ അനുസരിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 'Where is Marine Drive?' ;
In Mumbai
In Delhi
On Ring Road
Near Lotus Temple
പാഠത്തിൽ കൊടുത്തിരിക്കുന്നതിനു അനുസൃതമായി ഉത്തരം നൽക്കുക. 'Where is Lotus Temple?'
In Delhi
In Mumbai
പാഠത്തിൽ കൊടുത്തിരിക്കുനതിനു അനുസൃതമായി ഉത്തരം നൽക്കുക. 'Are there beaches in Mumbai?'
Yes
No
പാഠത്തിൽ കൊടുത്തിരിക്കുന്നതിനു അനുസൃതമായി ഉത്തരം നൽക്കുക. 'Is Gateway of India in Delhi?'
Yes
No
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
Marine drive is a famous ______
park
street
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Siddhivinayak is a famous ______
beach in Mumbai
temple in Delhi
വിട്ടുപോയ വാക്കുകൾ, തിരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
There are many famous ______
beaches
restaurants
ഡയലോഗ് കേൾക്കുക
Paris is the capital of France. It is the most populous city of France. It is a famous tourist destination. It has a lot of museums.
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനമാണ്. ഇത് ഫ്രാൻസിൽ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്.ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രo ആണ്. നിരവധി കാഴ്‌ചബംഗ്ലാവുക്കൾ ഉണ്ട്.


'ഏറ്റവും കൂടുതൽ ജനപ്പെരുപ്പമുള്ള നഗരം.' ഇംഗ്ലീഷിലെ ശരിയായ വിവർത്തനം തിരഞ്ഞെടുക്കുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Most populous city.
Most famous city.
Most beautiful city.
Most noisy city.
'പാരീസ് പ്രമുഖ വിനോദസഞ്ചാര കേന്ദ്രo ആണ്.' ഇംഗ്ലീഷിലെ ശരിയായ വിവർത്തനം തിരഞ്ഞെടുക്കുക. (ഓപ്ഷൻ 1 തിരഞ്ഞെടുക്കുക);
Paris is a famous tourist destination.
Paris is the famous tourist destination.
Paris is a famous for tourist destination.
Paris is famous tourist destination.
'കാഴ്ചബംഗ്ലാവ്' ഇംഗ്ലീഷിലെ ശരിയായ വിവർത്തനം തിരഞ്ഞെടുക്കുക.(1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
Museum
Beach
Park
Temple
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനമാണ്.
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്