Shopping സംബന്ധിച്ച വർത്തമാനം പഠിക്കാം
try Again
Tip1:hello
Lesson 43
Shopping സംബന്ധിച്ച വർത്തമാനം പഠിക്കാം
Can=കഴിയുമോ?
I=എനിക്ക്
help=സഹായിക്കാൻ
ടിപ്
Can I help you? = എനിക്ക് താങ്കളെ സഹായിക്കാനാകുമോ/ഞാൻ താങ്കളെ സഹായിക്കട്ടെ?
Can എന്നത് ഒരു കാര്യം ചെയ്യാനുള്ള കഴിവ് പ്രകടമാക്കുന്നു.
Can I help you? = എനിക്ക് താങ്കളെ സഹായിക്കാനാകുമോ?
=
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
സഹായം
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
ഞാൻ നിങ്ങളെ സഹായിക്കട്ടെ?
കേൾക്കുക
Vendor: Can I help you?
വിൽപ്പനക്കാരൻ: ഞാൻ നിങ്ങളെ സഹായിക്കട്ടെ?


: Yes, I want a packet of chips.
: എനിക്ക് ഒരു പാക്കറ്റ് ചിപ്സ് വേണം .


'I want a packet of chips.' എന്നതിന്റെ മലയാളത്തിലെ തർജ്ജിമ എന്താണ്?;
എനിക്ക് ചിപ്സ് കഴിക്കണം.
എനിക്ക് ഒരു പാക്കറ്റ് ചിപ്സ് വേണം.
എനിക്ക് 1 പാക്കറ്റ് പാൽ വേണം.
എനിക്ക് 1 കിലോ പഴം വേണം.
ടിപ്
I want = എനിക്ക് വേണം

I would like
= എനിക്ക് വേണമെന്നുണ്ട്
I would like എന്നത് കുറച്ചുകൂടി വിനീതമായതാണ്.
I would like=എനിക്ക് വേണമെന്നുണ്ട്
a=ഒന്ന്
'I would like a pack of ice cream.' എന്നതിന്റെ മലയാളം എന്താണ്?
എനിക്ക് ഒരു പാക്ക് ഐസ് ക്രീം വേണമെന്നുണ്ട്.
എനിക്ക് ഒരു പാക്കറ്റ് ചിപ്സ് വേണമെന്നുണ്ട്.
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Can I help you?
Yes, I would like some milk please.'
;
Fish Market
Dairy
Florist's Store
Butcher's Market
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Can I help you?
Yes! I would like a packet of chips please.'
;
Grocery Store
Butcher's Market
Book Store
Vegetable Market
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Can I help you?
Yes! I would like to buy some onions and some tomatoes.'
;
Butcher's Market
Fish Market
Vegetable Market
Book Store
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Hello! I would like some red roses please.' ;
Florist
Butcher's Market
Book Store
Fish Market
Can=എന്തു ചെയ്യാനാകും
I=ഞാൻ
have=നേടുക/കിട്ടുക
some=കുറച്ച്
ടിപ്
Can I have some red roses? = എനിക്ക് കുറച്ച് ചുവന്ന റോസ് ലഭിക്കുമോ?
Can I have some oranges? = എനിക്ക് കുറച്ച് ഓറഞ്ച് ലഭിക്കുമോ?
Can I have = എനിക്ക് ലഭിക്കുമോ?
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Can I have some meat please?' ;
Butcher's Market
Vegetable Market
Book Store
Florist
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Can I ______
Has
have
am have
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
I ______
would
want
have
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
I would like ______
a
the
am
ടിപ്
I would like a packet of chips. = എനിക്ക് 1 പാക്കറ്റ് ചിപ്സ് വേണം.
1 = A/An/One
I would like some chips. = എനിക്ക് കുറച്ച് ചിപ്സ് വേണം.
>1 = Some
ഡയലോഗ് കേട്ട് ഈ സംഭാഷണത്തിൽ പറയുന്ന കട ഏതെന്ന് തിരഞ്ഞെടുക്കുക. 'Can I have some cough syrup please?' ;
Medical Store
Florist
Fish Market
Butchers Market
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Can I ______
am help you?
help you?
helps you?
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Can I help ______
your?
you?
=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്