This, that, these, those - ഇന്റെ വ്യത്യാസം മനസ്സിലാക്കുക
try Again
Tip1:hello
Lesson 44
This, that, these, those - ഇന്റെ വ്യത്യാസം മനസ്സിലാക്കുക
ടിപ്
This = ഇത്
'This' എന്നത് പറയുന്നയാളുടെ തൊട്ടു മുൻപിലുള്ള വസ്തുവിനെ പറ്റി പറയാൻ ഉപയോഗിക്കുന്നു.
That = അത്
'That' എന്നത് പറയുന്നയാളിൽ നിന്നും ദൂരെയുള്ള ഒരു വസ്തുവിനെ പറ്റി പറയാൻ ഉപയോഗിക്കുന്നു.
ടിപ്
Here = ഇവിടെ
Here = സമീപം
There = അവിടെ
There = ദൂരെ
How much=എത്ര
is=ആണ്
this=
skirt=പാവാട
ടിപ്
How much is this skirt here? = ഈ പാവാടക്ക് ഇവിടെ എത്രയാണ്?
=
How much=എത്ര
is=ആകുന്നു
that=അത്
skirt=പാവാട
കേൾക്കുക
Good morning!
ഗുഡ് മോണിംഗ്/സുപ്രഭാതം!


Good morning! Can I help you?
ഗുഡ് മോണിംഗ്/സുപ്രഭാതം! എനിക്ക് താങ്കളെ സഹായിക്കാനാകുമോ?/ഞാൻ താങ്കളെ സഹായിക്കട്ടെ?


Yes, how much is that skirt in the window?
ഉവ്വ്, ആ ജനലിലുള്ള പാവാടക്ക് എത്രയാണ്?


Rupees1,500.
1500 രൂപ.


And this top here?
ഈ ടോപ്പിനോ?


Rupees 800.
800 രൂപ.


കാണാതായ വാക്ക് കണ്ടെത്തി പൂരിപ്പിക്കുക.
How much is ______
this
that
these
ടിപ്
These = ഇവ
'These' എന്നതും 'those' എന്നതും ഒന്നിൽ കൂടുതൽ വസ്തുക്കൾക്ക് വേണ്ടി ഉപയോഗിക്കുന്നു.
Those = അവ
'These' എന്നതും 'those' എന്നതും ഒന്നിൽ കൂടുതൽ വസ്തുക്കൾക്ക് വേണ്ടി ഉപയോഗിക്കുന്നു.
These = അടുത്തുള്ള വസ്തുക്കൾ.
Those = ദൂരെയുള്ള വസ്തുക്കൾ
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
How much are ______
those
these
that
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
How much are ______
those
these
this
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
Can I have ______
this
these
those


ഫോട്ടോകൾ നോക്കി ശരിയായ ചോയ്സ് തിരഞ്ഞെടുക്കുക.
Those peaks
This peaks


ഫോട്ടോകൾ നോക്കി ശരിയായ ചോയ്സ് തിരഞ്ഞെടുക്കുക.
These cupcakes
Those cupcakes


ഫോട്ടോകൾ നോക്കി ശരിയായ ചോയ്സ് തിരഞ്ഞെടുക്കുക.
This dress
That dress


ഫോട്ടോകൾ നോക്കി ശരിയായ ചോയ്സ് തിരഞ്ഞെടുക്കുക.
Can I have these shoes?
Can I have this shoes?


ഫോട്ടോകൾ നോക്കി ശരിയായ ചോയ്സ് തിരഞ്ഞെടുക്കുക.
That house
This house
കേൾക്കുക
Assistant: Good morning! Can I help you?
അസിസ്റ്റന്റ്: സുപ്രഭാതം, എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?


: Yes, how much are these coffee cups?
: ശരി, ഈ കാപ്പി കപ്പ്‌ എത്രയാണ്?


Assistant: Rupees 400 each.
അസിസ്റ്റന്റ്: 400 രൂപ വീതം.


: And that coffee pot in the window?
: പിന്നെ ജാലകത്തിൽ ഇരിക്കുന്ന കാപ്പി കലം?


Assistant: Rupees 1500.
അസിസ്റ്റന്റ്: 1500 രൂപ.


: And this coffee pot here?
: എന്നാൽ ഈ കാപ്പി കലം?


Assistant: Rupees 1100.
അസിസ്റ്റന്റ്: 1100 രൂപ.


: OKAY! Can I have three of these coffee cups here and that coffee pot in the window, please?
: ശരി! എന്നാൽ എനിക്ക് 3 കാപ്പി കപ്പ്‌, പിന്നെ ജനലിൽ ഇരിക്കുന്ന ആ കാപ്പി കലവും നൽകാമോ?


Assistant: Sure!
അസിസ്റ്റന്റ്: തീർച്ചയായും!


=
!
കേൾക്കുക
ടിപ്
അടുത്ത വാക്ക്