Shopping - സാധനങ്ങളുടെ വില ചോദിക്കാൻ പഠിക്കാം
try Again
Tip1:hello
Lesson 46
Shopping - സാധനങ്ങളുടെ വില ചോദിക്കാൻ പഠിക്കാം
ടിപ്
How much milk? = എത്ര പാൽ?
നമ്മൾ കണ്ടു 'How much' ഏതെങ്കിലും സാധനത്തിന്റെ മാത്രം ചോദിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു.


How much is the milk? or How much does the milk cost?
= പാലിന് എത്രയാണ്?
പക്ഷേ, how much എന്തെങ്കിലും സാധനത്തിന്റെ വില ചോദിക്കാൻ ഉപയോഗിക്കുന്നു.

How much is it? = എത്രയാണ്?
'ഈ പാവാടക്ക് എത്രയാണ്?' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യു.ക (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How many is this skirt?
How much is this skirt?
How much does this skirt?
How much are this skirt?
കേൾക്കുക
Hello! Can I help you?
ഹലോ, എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമോ?


Yes, How much is this skirt here?
അതെ, ഈ പാവാടയ്ക്ക് എത്രയാണ്?


It's for 2000.
ഇതിനു രണ്ടായിരം യാണ്.


Okay, thank you.
ശരി, നന്ദി.


You are welcome.
ഒരു പ്രശ്നവുമില്ല.


'ഈ ഷൂസിന് എത്രെയാണ്?' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
How much is these shoes?
How many are these shoes?
How much are this shoes?
How much are these shoes?
ഓഡിയോ കേട്ടതിനു ശേഷം, മലയാളത്തിലെ വിവർത്തനം തിരഞ്ഞെടുക്കുക. 'How much are these oranges?' ;
എത്ര ഓറഞ്ച് ഉണ്ട്?
ഈ ഓറഞ്ചിന് വില എത്ര ആണ്?
ആ ഓറഞ്ചിന് എത്ര?
ഈ ഓറഞ്ചിന് വില എത്ര ആണ്?
'It's for Rupees 50.' മലയാളത്തിൽ വിവർത്തനം ചെയ്യുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക) ;
ഇത് അമ്പതു രൂപയാണ്.
ഇത് അമ്പതു ആണ്.
ഇത് അമ്പതു തവണ ആണ്.
ഇത് അമ്പതു രൂപ അല്ല
ആ ഷൂ എത്രയാണ്?
    • How many
    • How much
    • are
    • is
    • those
    • shoes for?
    പാൽ വില എത്രയാണ്?
    • is
    • how much
    • this
    • these
    • milk for?
    • are
    ഈ കപ്പിന് എത്രെയാണ്?
    • are
    • these
    • those
    • how much
    • cups for?
    • this
    ആ കുപ്പായം എത്രയാണ്?
    • that
    • this
    • how much
    • is
    • shirt for?
    • these
    നഷ്ടമായ വാക്കുകൾ തിരഞ്ഞെടുക്കുക, പൂരിപ്പിക്കുക.
    How much ______
    is this
    are these
    is these
    are that
    കേൾക്കുക
    Can I help you?
    ഞാൻ നിങ്ങളെ സഹായിക്കട്ടെ?


    Yes, how much are these cups for?
    ശരി, ഈ കപ്പുകൾക്ക് എത്രയാണ്?


    600.
    600 .


    And that tea pot? How much is that?
    പിന്നെ ആ ചായ പാത്രം? എത്രെയാണ് അതിനു?


    200.
    200 .


    വിട്ടുപോയ വാക്കുകൾ, തെരഞ്ഞെടുത്ത്, വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക.
    How much ______
    is this
    is these
    is those
    are this
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    ഈ വീടിനു എത്രയാണ്?
    'How much does this cost?' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക. (1 ഓപ്ഷൻ തിരഞ്ഞെടുക്കുക);
    ഇതിനു എത്രെയാണ്?
    ഇതിനു എത്രെയാണ്?
    ഇതിനു എത്രെയാണ്?
    അവ എത്രെയാണ്?
    ഈ പാവാട 500 രൂപയാണ്.
    • these
    • this
    • skirt
    • is for
    • rupees 500.
    • are
    ആ കപ്പുകൾക്ക് 600 രൂപ ആണ്.
    • cups
    • that
    • those
    • are for
    • rupees 600.
    • this
    ടിപ്
    How much are these cups? = ഈ കപ്പുകൾക്ക് എത്രയാണ്?
    How much are these cups for? = ഈ കപ്പുകൾക്ക് എത്രയാണ്?
    രണ്ടു വാചകങ്ങൾക്കും ഒരേ അർത്ഥമാണ്. ആദ്യ വാചകം ചെറുതും അനൗദ്യോഗികവും ആണ്. നിങ്ങൾക്ക് 'for' കൂടാതെയും വില ചോദിക്കാം.
    Is there=ഉണ്ടോ
    any=എന്തെങ്കിലും
     ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    ഡിസ്കൗണ്ട്
    എന്തെങ്കിലും ഡിസ്കൗണ്ട് ഉണ്ടോ?
    • there
    • is
    • discount?
    • any
    • many
    • are
    കേൾക്കുക
    Can I help you?
    ഞാൻ നിങ്ങളെ സഹായിക്കട്ടെ?


    Yes, I want a pen.
    ശരി, എനിക്കു ഒരു പേന വേണം.


    Blue or black?
    നീലയാണോ അതോ കറുപ്പ് ആണോ?


    How much is the black pen?
    കറുപ്പ് പേനക്ക് എത്രയാണ്?


    5.
    5


    And how much is the blue pen?
    നീല പേനക്ക് എത്രയാണ്?


    3.
    3 .


    Okay, Can I have the blue one?
    ശരി, നീല പേന ഞാൻ എടുക്കട്ടെ?


    Sure
    തീർച്ചയായും


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്