Restaurantകളെ കുറിച്ച് ചർച്ച
try Again
Tip1:hello
Lesson 59
Restaurantകളെ കുറിച്ച് ചർച്ച
I would like=ഞാൻ ഇഷ്ടപ്പെടുന്നു
a=ഒരു
table=മേശ
for two=രണ്ടു പേർക്ക്
ടിപ്
I want = എനിക്ക് വേണം
I would like = എനിക്ക് ഇഷ്ടമാണ്
രണ്ടും ശരിയാണ് എന്നാൽ I would like കൂടുതൽ വിനീതം ആണ്
കേൾക്കുക
Hello! Welcome to the garden restaurant
ഹലോ, ഗാർഡൻ റസ്റ്റോറന്റ്ലേക്ക് സ്വാഗതം


Hi! A table for two, please
ഹൈ, രണ്ടു പേർക്ക് ഉള്ള മേശ


Inside or outside?
അകതാണോ പുറത്താണോ?


Outside, please
പുറത്ത്


ടിപ്
Hi! A table for two, please = ഹൈ, രണ്ടു പേർക്ക് ഉള്ള മേശ
ഇംഗ്ലീഷ് ഭാഷയിൽ ഒരു അഭ്യർത്ഥനക്ക് ശേഷം , please ഉപയോഗിക്കുന്നത് വിനീതവും നല്ലതുമാണ്.
=
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
______
I like
I would like
I am like
I want to like
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
A table ______
from
with
for
'നിങ്ങൾ ഇപ്പോൾ ഓർഡർ ചെയ്യാൻ തയ്യാറാണോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Is you ready to order?
Are you ready to order?
Are you ready to ordering?
Are you are ready to order?
'ശരി, ഞാൻ ഒരു സലാഡും കൂൺ പാസ്തയും കഴിക്കാൻ ആഗ്രഹിക്കുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
Yes, I would like a salad and a mushroom pasta
Yes, I like a salad and a mushroom pasta
Yes, I would like a salads and a mushroom pastas
Yes, I would like a salad or a mushroom pasta
കേൾക്കുക
Hello! A table for five, please
ഹലോ അഞ്ചു ആളുകൾക്ക് വേണ്ടി മേശ


Certainly. Are you ready to order?
തീർച്ചയായും. നിങ്ങൾ ഇപ്പോൾ ഓർഡർ ചെയ്യാൻ തയ്യാറാണോ?


Yes, I would like a portion of the lemon rice and some coke, please
അതെ, ഞാൻ ഒരു പ്ലേറ്റ് നാരങ്ങ ചോറും പിന്നെ ഒരു കൊക്കും ആഗ്രഹിക്കുന്നു


Sure!
തീർച്ചയായും


വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
I would like ______
a
some
much
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Would you like anything to ______
drink?
drinking?
be drink?
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Would you like ______
any
some
anyone
anything
ഞാൻ വെണ്ണ പാൽക്കട്ടി കറിയുടെ ഒരു ഭാഗം ആഗ്രഹിക്കുന്നു
    • would like
    • a portion
    • of
    • butter paneer
    • I
    ടിപ്
    A portion/ A serving = ഒരു ഭാഗം
    A portion of daal makhni = ഒരു പ്ലേറ്റ് പരിപ്പ് വെണ്ണ കറി
    'Main parts of the meal'^~^'typefacestyle'
    starter / appetizer ആഹാരത്തിന്റെ ആദ്യത്തെ ഭാഗം
    main course ആഹാരത്തിന്റെ മുഖ്യഭാഗം
    dessert മധുരപദാര്‍ത്ഥം- ഭക്ഷണത്തിന്റെ അവസാന ഭാഗം
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    What ______
    are you like
    you like
    would you like
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    ______
    Would you like
    Would you are like
    Are you like
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    Would you like ______
    few
    some
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    The pizza ______
    are
    is
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I would like an ice cream ______
    for dessert
    on dessert
    കേൾക്കുക
    Hello, Are you ready to order?
    ഹലോ, നിങ്ങൾ ഓർഡർ ചെയ്യാൻ തയാറാണോ?


    Yes, I would like a portion of pasta for the main course
    അതെ, ഞാൻ ഒരു പ്ലേറ്റ് പാസ്ത ആഗ്രഹിക്കുന്നു


    Sure! Some garlic bread with it?
    തീർച്ചയായും! അതിന്റെ കൂടെ ഗാർളിക് ബ്രെഡ് വേണോ?


    No thanks, just the pasta
    വേണ്ട നന്ദി, വെറും പാസ്ത


    Certainly! What would you like for dessert?
    തീർച്ചയായും! ഡെസേർട്ടിന് നിങ്ങൾക്ക് എന്ത് വേണം?


    I would like a slice of the chocolate cake for dessert.
    ഞാൻ ഡെസേർട്ടിന് ചോക്ലേറ്റ് കേക്കിന്റെ ഒരു കഷണം ആഗ്രഹിക്കുന്നു


    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്