വർഷത്തിലെ മാസങ്ങൾ (Ordinal numbers പഠിക്കുക - first, second, tenth, etc.)
try Again
Tip1:hello
Lesson 62
വർഷത്തിലെ മാസങ്ങൾ (Ordinal numbers പഠിക്കുക - first, second, tenth, etc.)
The first month=ആദ്യത്തെ മാസം
of the year=വർഷത്തിൻറെ
is=ആണ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The ______
one
first
before
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The ______
two
second
twost
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
April is the ______
fourth month
four month
fourth months
First ആദ്യം
Second രണ്ടാം
Third മൂന്നാം
Fourth നാലാം
Fifth അഞ്ചാമത് (spelling ശ്രദ്ധിക്കുക)
Sixth ആറാം
Seventh എഴാം
Eighth എട്ടാം
Ninth ഒമ്പതാം (spelling ശ്രദ്ധിക്കുക)
Tenth പത്താം
Eleventh പതിനൊന്നാം
Twelveth പന്ത്രണ്ടാമത്തെ
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The sixth month is ______
May
April
July
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
The eleventh month is ______
October
November
December
November=നവംബർ
comes=വരുന്നു
after=കഴിഞ്ഞു
September=സെപ്തംബർ
comes=വരുന്നു
before=മുൻപ്
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
January comes ______
after
before
first
കാണാതായ വാക്കുകൾ പൂരിപ്പിക്കുക
April comes ______
last
later
after
before
ജൂലൈ ജൂണിനു ശേഷമാണ്.
  • comes
  • second
  • after
  • July
  • June
  • come
  വർഷത്തിലെ എട്ടാം മാസം ഓഗസ്റ്റ് ആണ്
  • is
  • eighth month
  • of
  • the year
  • August
  • the
  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
  ഡിസംബർ നവംബറിന് ശേഷമാണ്
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  December is the ______
  first
  last
  after
  ടിപ്
  Last month = അവസാന മാസം
  Last month = കഴിഞ്ഞ മാസം
  Last ഇന്റെ അർത്ഥം അവസാനം എന്നും കഴിഞ്ഞ എന്നും ആകാം. സൂക്ഷിച്ചു ഉപയോഗിക്കുക .
  കഴിഞ്ഞ മാസം = Previous month എന്നും പറയും.
  Next=അടുത്ത
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  Which is the ______
  after month
  before month
  next month
  ജനുവരി ഒന്നാം മാസം ആണ്
  • is
  • first
  • month
  • the
  • January
  • before
  ടിപ്
  =
  മാസങ്ങളുടെ പേരിനു മുൻപ് \'the\' / \'a\' / \'an\' ഉപയോഗിക്കേണ്ട ആവശ്യം ഇല്ല
  =
  മാസങ്ങളുടെ പേര് CAPITAL / വലിയ അക്ഷരത്തിൽ തുടങ്ങുന്നു. Eg. January, February
  After ശേഷം
  Before മുൻപ്
  First ഒന്നാം
  Last അവസാന
  Last/Previous കഴിഞ്ഞ
  Next അടുത്തത്
  കാണാതായ വാക്കുകൾ പൂരിപ്പിക്കുക
  Diwali is ______
  next
  after
  first
  before
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്