ആഴ്ചയിലെ ദിവസവും അതിന്റെ ഉപയോഗവും
try Again
Tip1:hello
Lesson 63
ആഴ്ചയിലെ ദിവസവും അതിന്റെ ഉപയോഗവും
തിങ്കളാഴ്ച Monday Mon.
ചൊവ്വാഴ്ച Tuesday Tue.
ബുധനാഴ്ച Wednesday Wed.
വ്യാഴാഴ്ച Thursday Thu.
വെള്ളിയാഴ്ച Friday Fri.
ശനിയാഴ്ച Saturday Sat.
ഞായറാഴ്ച Sunday Sun.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Monday comes ______
after Tuesday
before Tuesday
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Friday comes ______
after Thursday
after Saturday
before wednesday
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
I ______
don't work
doesn't work
don't works
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Do you work ______
on Saturdays?
at Saturdays?
in Saturdays?
on the Saturdays?
'She doesn't work on weekends.' എന്താണ് മലയാള വിവർത്തനം?
അവൾ തിങ്കളാഴ്ച മുതൽ വെള്ളി ജോലി ചെയ്യാറില്ല.
അവൾ വാരാന്ത്യങ്ങളിൽ ജോലി ചെയ്യാറില്ല
ഞാൻ ഞായറാഴ്ച ക്രിക്കറ്റ്‌ കളിക്കും.
  • play
  • I
  • do
  • cricket
  • on
  • Sundays
  നിങ്ങൾ ചൊവ്വാഴ്ച ക്ഷേത്രത്തിൽ പോകാറുണ്ടോ?
  • You
  • go
  • do
  • the temple
  • on Tuesdays
  • to
  വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
  Today ______
  is Monday
  happens Monday
  are Monday
  is the Monday
  നാളെ ചൊവ്വാഴ്ചയാണ്
  • Yesterday
  • tomorrow
  • is
  • Tuesday
  • Monday
  • the
  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
  ബുധനാഴ്ച
  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
  വ്യാഴാഴ്ച
  'നിങ്ങളുടെ ജന്മദിനം ഈ വെള്ളിയാഴ്ചയാണോ?' ഇംഗ്ലീഷിലെ ശരിയായ തർജ്ജമ തെരഞ്ഞെടുക്കുക. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
  Is your birthday on this Friday?
  Is your birthday on this Sunday?
  Is your birthday on this Saturday?
  Is your birthday on this Monday?
  Every=എല്ലാ
  വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
  Every ______
  Saturdays
  Saturday
  വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
  I go to the gym ______
  every Sunday
  every Sundays
  വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
  I go to the temple on ______
  Wednesdays
  every Wednesdays
  the Wednesdays
  =
  !
  കേൾക്കുക
  ടിപ്
  അടുത്ത വാക്ക്