Let's ഇന്റെ ഉപയോഗം
try Again
Tip1:hello
Lesson 64
Let's ഇന്റെ ഉപയോഗം
ടിപ്
Let's = Let us
Let's നിർദ്ദേശങ്ങൾ suggestion) കൊടുക്കുന്ന വാക്കുകളിലാണ് ഉപയോഗിക്കുന്നത്.
Eg: Let's go for a walk = പോകാം (നമുക്ക്)നടക്കാൻ പോകാം.
Let us = നമുക്ക് പോകാം
Let's \'let us\' ഇന്റെ ചെറു രൂപമാണ്‌. ഇത് ഉപയോഗിക്കുന്നത് പറയുന്ന ആൾ കേൾകുന്ന ആളോട് ചെയ്യാൻ പറയുന്ന നിർദ്ദേശങ്ങൾക്ക് ആണ്
ടിപ്
Let's go for a walk = നമുക്ക് നടക്കാൻ പോകാം.
Let's നിർദ്ദേശങ്ങൾ (suggestion) കൊടുക്കുന്ന വാക്കുകളിലാണ് ഉപയോഗിക്കുന്നത്.
She lets me use her phone = അവൾ എനിക്ക് അവളുടെ ഫോൺ ഉപയോഗിക്കാൻ തരും
Lets (let ഇന്റെ വേറെ ഒരു രൂപം he/she ടെ കൂടെ ഉപയോഗിക്കുന്നു) = അനുമതി കൊടുക്കൽ
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let have
Let's have
Let is have
Lets us
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let's take
Let take
Let's keep
Lets us
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
It's Ankit's anniversary today. ______
Let's buy
Lets buyed
Lets us buy
Let take
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let go
Let us go
Lets goes
Let we go
ടിപ്
Let's not make any noise. Dad is sleeping. = നമുക്ക് ശബ്ദമുണ്ടാക്കണ്ട. അച്ചൻ ഉറങ്ങുകയാണ്.
Suggestions (നിർദേശം) കൊടുക്കുന്ന വാക്കുകളിൽ let's not ഉപയോഗിക്കുന്നു
=
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let's not forget
Let not forget
Let's forget not
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let not talk
Let's not talk
Let talk not
Let's talk not
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let's goes
Let go
Let's go
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let's dance
Let dance
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let's go
Let go
Let's not go
Let not go
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
______
Let go
Let's go
Let's not goes
വരൂ നമുക്ക് പാർക്കിൽ പോകാം
    • Let
    • Let's
    • to
    • go
    • the park
    • we
    വരൂ നമുക്ക് അവിടെ ഇരിക്കാം.
    • Let
    • Let's
    • sit
    • here
    • sat
    • there
    വരൂ നമുക്ക് തിരിച്ച് പോകാം
    • Let's
    • goes
    • Let
    • go
    • back
    • walk
    വരൂ നമുക്ക് പുറത്ത് പോകാം.
    • Let
    • goes
    • Let's
    • out
    • go
    • went
    'വരൂ നമുക്ക് ഒരുമിച്ച് കഴിക്കാം.' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
    Let's eats together
    Let's eat together.
    Let eat together
    Let's us eat together
    'വരൂ നമുക്ക് പാർട്ടിക്ക് പോകാം' ഇംഗ്ലീഷിലെ ശരിയായ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
    Let's go for a party.
    Let go for a party.
    Let's goes for a party.
    Let goes for a party.
    'നമുക്ക് പുറത്ത് പോകണ്ട' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
    Let not go out.
    Let's go not out.
    Let's not go out.
    Let's no go out.
    'നമുക്ക് കാറിൽ ഇരിക്കണ്ട' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
    Let's sit not in the car.
    Let's not sits in the car.
    Let not sit in the car.
    Let's not sit in the car.
    'വരൂ നമുക്ക് പിസ്സ കഴിക്കാം.' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
    Let's eat pizza.
    Let's eats pizza.
    Let's not eat pizza.
    Lets us eat pizza
    'നമുക്ക് രാത്രി ഭക്ഷണം ഉണ്ടാക്കണ്ട.' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
    Let's not cooks dinner tonight
    Let's not cook dinner tonight
    Let not cook dinner tonight
    Let's cook dinner tonight
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്