Present progressive & continuous tense
try Again
Tip1:hello
Lesson 65
Present progressive & continuous tense
ടിപ്
I am writing a letter = ഞാൻ ഒരു കത്ത് എഴുതുന്നു
Present progressive ഉം Present continuous ഉം ഒരേ tense ഇന്റെ രണ്ടു പേരാണ്. ഇത് നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
=

ഇത് ലളിതമായ വർത്തമാന കാലത്തിൽ നിന്നും വ്യത്യസ്തമാണ്, എന്തെന്നാൽ ഇതിൽ പറയുന്ന സമയത്ത് സംഭവിക്കുന്നതോ കുറെ നാൾ തുടരുന്നതോ ആയ കാര്യങ്ങളാണ് (എന്നും സംഭവിക്കാറില്ല)
ടിപ്
=
I go to work = ഞാൻ ജോലിക്ക് പോകുന്നുണ്ട് -> ദൈനംദിന പതിവ് -> present tense
I am going to work = ഞാൻ ജോലിക്ക് പോകുന്നു -> ഈ സമയം -> present progressive tense
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
I ______
am write
am writing
have writing
writes
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Neha and Pooja are at the play ground. They ______
are playing
playing
play
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Look, I ______
wear
am wearing
am wear
wearing
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
We ______
are sleep
are sleeping
do sleep
sleeping
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
They ______
play
are playing
playing
plays
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
Everyone ______
are talking
do talk
is talk
is talking
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
They ______
is going
goes
are going
are go
നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് ?
    • who
    • talking
    • are
    • talk
    • you
    • to
    നിങ്ങൾ എന്ത് ചെയുന്നു?
    • what
    • do
    • you
    • are
    • doing
    • we
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    They ______
    do not reading
    are not reading
    are read
    ടിപ്
    =
    Present Progressive Tense ഇൽ കുറെ നേരം ചെയുന്ന കാര്യങ്ങളെ കുറിച്ചു പറയുന്നു - ഏതു കാര്യം progress ഇൽ ആണോ, അത് ഇപ്പോൾ നടക്കണം എന്നില്ല.
    Eg. I am preparing for a dance competition.
    =
    നിങ്ങൾ നൃത്തത്തിനു തയ്യാറാകുകയാണ് - ഇത് കുറച്ച് നേരം തുടരും അതിനാൽ present progressive tense വരും.

    ഇത് നമ്മുടെ സ്ഥിര ജോലി അല്ല, അതിനാൽ present tense വരില്ല
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am study
    am studying
    do study
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    don't going
    are not going
    am not going
    am not go
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    We ______
    read
    do read
    reading
    are reading
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    You ______
    are taking
    are take
    do take
    taking
    നിങ്ങൾ ഇപ്പോൾ കളിക്കുക ആണോ?
    • Are
    • you
    • do
    • play
    • playing
    • right now?
    ഞാൻ ഇപ്പോൾ ഉറങ്ങുക ആണ്.
    • I
    • am
    • sleep
    • right now
    • sleeping
    • do
    'ഞങ്ങൾ ടിവി കാണുന്നില്ല' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും?;
    We are not watching TV.
    We do not watch TV.
    We not watching TV.
    We are watching TV.
    'ഞങ്ങൾ പട്ടണത്തിനു പുറത്ത് പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    We going out of town
    We are going out of town
    We are go out of town
    We're are going out of town
    'അവർ പാചകം ചെയ്യുമോ? ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Do they cook food?
    They are cooking food?
    Are they cooking food?
    Do they cooking food?
    'അവർ നമ്മളെ വിളിക്കുന്നുണ്ടോ?' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും?;
    Are they calling we?
    Do they call us?
    Do they calling us?
    Are they calling us?
    'ഞാൻ ഇപ്പോൾ ഒരു പുസ്തകവും വായിക്കുന്നില്ല. ' എങ്ങനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും?;
    I am reading book now.
    I am not reading any books right now.
    I do not reading any books right now.
    I am not read any books now.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്