Adverbs of frequency - never, often, sometimes, always etc.
|
|
try Again
Tip1:hello
|
Lesson 66
Adverbs of frequency - never, often, sometimes, always etc.
|
Never | ഒരിക്കലും ഇല്ല —> എറ്റവും കുറവ് സംഭവിക്കുന്നത് |
Rarely | വല്ലപ്പോഴും |
Sometimes | ചിലപ്പോൾ |
Often | അടിക്കടി |
Usually | പൊതുവായി |
Always | എല്ലായ്പ്പോഴും —>എപ്പോഴും സംഭവിക്കുന്നത് |
'അവൾ എപ്പോഴും സമയത്തിന് വരുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
She is never on time
|
She is rarely on time
|
She is always on time
|
She is sometimes on time
|
'ഞാൻ എപ്പോഴും ഓഫീസ്സിൽ പോകുന്നത് ട്രെയിനിൽ ആണ്.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I am always take the train to work
|
I always am take the train to work
|
I alwaysly take the train to work
|
I always take the train to work
|
'ഞങ്ങൾ പലപ്പോഴും ഓഫീസിൽ കണ്ടുമുട്ടുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
We oftenly meet at the office
|
We are often meet at the office
|
We rarely meet at the office
|
We often meet at the office
|
'ഞാൻ അവനോടു അപൂർവമായി സംസാരിക്കും' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I never speak to him
|
I rare speak to him
|
I always speak to him
|
I rarely speak to him
|
never |
am never |
rarely |
'ഞാൻ സാധാരണയായി ശനിയാഴ്ച പ്രവർത്തിക്കാറില്ല' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
I do not usually work on Saturdays
|
I do not always work on Saturdays
|
I do not never work on Saturdays
|
I often work on Saturdays
|
do not never |
do not usual |
do not usually |
do not rare |
'അവൾ ചിലപ്പോൾ എന്നെ വിളിക്കും' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
She is sometimes calls me
|
She sometimes calls me
|
She calls sometimes me
|
She sometime calls me
|
'അവൻ സാധാരണയായി നല്ല വസ്ത്രം ധരിക്കുന്നു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
He rarely wears nice clothes
|
He never wears nice clothes
|
He usually wears nice clothes
|
He is usually wear nice clothes
|
rare |
rarely |
usual |
sometime |
'മുംബൈയിൽ ഒരിക്കലും മഞ്ഞുപെയ്യില്ല ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക; ഇംഗ്ലീഷിൽ പരിഭാഷ ചെയുക |
![]() |
It snows never in Mumbai
|
It is never snow in Mumbai
|
It never snows in Mumbai
|
It will never snow in Mumbai
|
|
|
= |
![]() |
!
|
കേൾക്കുക
|
ടിപ് |
അടുത്ത വാക്ക്
|
![]() Asia's largest spoken English learning platform
![]() ![]()
or
Please enter a valid Email ID
Username is required
Hey, looks like you are not signed up with us. Please Sign up first! Password is required Forgot password?
Create a new account
Hello English Android App learners,
Click here |