Adverbs of manner - quickly, slowly, well, fast, etc.
try Again
Tip1:hello
Lesson 67
Adverbs of manner - quickly, slowly, well, fast, etc.
She=അവൾ
speaks=സംസാരിക്കുന്നു
ടിപ്
She speaks fluent English = അവൾ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കും
Fluent ഒരു വിശേഷണം (adjective) ആണ് അത് English (ഇംഗ്ലീഷ് -> noun) നെ വർണിക്കുന്നു
She speaks fluently = അവൾ നല്ല രീതിയിൽ സംസാരിക്കുന്നു
Fluently ഒരു ക്രിയാവിശേഷണം (adverb) ആണ് അത് Speak (സംസാരിക്കുക -> verb) നെ വർണിക്കുന്നു. ഏതെങ്കിലും കാര്യം എങ്ങനെ നടക്കുന്നു,എന്ന് പറയാൻ adverbs of manner ഉപയോഗിക്കുന്നു.

Fluent (adjective) -> Fluently (adverb)
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
She dances ______
beautiful
beautifully
അവൾ പെട്ടന്ന് ഭക്ഷണം കഴിക്കും
    • eat
    • eats
    • quick
    • quickly
    • she
    • is
    'അവൻ പതുക്കെ-പതുക്കെ നടക്കു' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    He walks slow
    He walks slowly slowly
    He walks slowly
    He is walk slowly
    ടിപ്
    =
    ചില ക്രിയാവിശേഷണം, അതിന്റെ ശരിക്കുള്ള വിശേഷണം പോലെയാണ്.

    Eg: Fast -> Fast (fastly അല്ല)

    He runs very fast
    =
    Hard -> Hard.

    He works very hard = അവൻ വളരെ നന്നായി പ്രയത്നിക്കും.

    ഇതിനെ Hardly യുമായി ആശയക്കുഴപ്പമുണ്ടാക്കരുത്. Hardly = വിരളമായി

    He hardly works = അവൻ വിരളമായേ പ്രവർത്തിക്കാറുള്ളൂ.
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    She works ______
    very hard
    very hardly
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    She runs ______
    fastly
    fast
    faster
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    Rabbits run ______
    very fast
    fastly
    very fastly
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    Ram does his work ______
    careful
    carefully
    ടിപ്
    He speaks fluently = അവൻ നന്നായി സംസാരിക്കുന്നു
    Subject (He) + Verb (speaks) + adverb (well)
    He speaks English fluently = അവൻ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു
    Subject (He) + Verb (speaks) + Direct object (English) + adverb (well)
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    He washes ______
    properly the clothes
    proper the clothes
    the clothes proper
    the clothes properly
    മധു വളരെ നന്നായി പാചകം ചെയ്യും.
    • cooks
    • is
    • Madhu
    • very
    • well
    • welly
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    She danced ______
    wonderful
    wonderfully
    ടിപ്
    She danced wonderfully = അവൾ നന്നായി നൃത്തം ചെയ്തു
    Subject (she) + verb (danced) + adverb (wonderfully)
    She danced wonderfully at her wedding = അവൾ അവളുടെ വിവാഹത്തിന് നന്നായി നൃത്തം ചെയ്തു
    Subject (she) + verb (danced) + adverb (wonderfully) + place (at her wedding)
    അവർ സന്തോഷത്തോടെ ജീവിക്കുന്നു
    • live
    • are
    • they
    • living
    • happily
    • happyly
    Adjective Adverb Example
    Fast (വേഗത്തിൽ /പെട്ടന്ന്) Fast (വേഗത്തിൽ) She runs very fast
    Quick (പെട്ടന്ന്) Quickly (പെട്ടന്ന്) She runs very quickly
    Slow (പതുക്കെ) Slowly (പതുക്കെ) She walks slowly
    Fluent (നന്നായി സംസാരിക്കുന്ന) Fluently (നന്നായി സംസാരിക്കുന്ന) She speaks fluently
    Beautiful (മനോഹരം) Beautifully (മനോഹരമായി) She sings beautifully
    Wonderful (വളരെ നന്നായി) Wonderfully (വളരെ നല്ല രീതിയിൽ) She dances wonderfully
    Good (നന്നായി) Well (നന്നായി) She sings well
    Happy (സന്തുഷ്ടമായ) Happily (സന്തോഷത്തോടെ) She lives happily
    Careful (ശ്രദ്ധിക്കേണ്ട) Carefully (ശ്രദ്ധയോടെ) He works carefully
    Fearless (നിർഭയം) Fearlessly (നിർഭയമായ) He fights fearlessly
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്