Hobbies: ഇഷ്ടം, അനിഷ്ടം എന്നിവ പറയുക
try Again
Tip1:hello
Lesson 69
Hobbies: ഇഷ്ടം, അനിഷ്ടം എന്നിവ പറയുക
എനിക്ക് ടിവി കാണാൻ ഇഷ്ടമാണ്
    • am
    • liking
    • I
    • like
    • watching TV
    • to
    'എനിക്കു പാചകം ചെയ്യാൻ ഇഷ്ടമാണ് ' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I am like cooking
    I like cooking
    I like to cooking
    I liking to cook
    ടിപ്
    എനിക്കു പാചകം ചെയ്യാൻ ഇഷ്ടമാണ് = I like cooking
    എനിക്കു പാചകം ഇഷ്ടമാണ് = I like to cook
    രണ്ടും ശരിയാണ്.
    എനിക്ക് സംഗീതം കേൾക്കാൻ ഇഷ്ടമാണ്
    • to music
    • listening
    • like
    • I
    • am
    • listen
    ടിപ്
    എനിക്ക് സംഗീതം കേൾക്കാൻ ഇഷ്ടമാണ് = I like listening to music
    എനിക്ക് സംഗീതം കേൾക്കാൻ ഇഷ്ടമാണ് = I like to listen to music
    രണ്ടും ശരിയാണ്. ഓർമിക്കുക listen / listening കഴിഞ്ഞു to വരും
    'എനിക്ക് സംഗീതം കേൾക്കാൻ ഇഷ്ടമാണ്' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    I like to listen music
    I like to listen to music
    I like listening music
    I am like to listen to music
    എനിക്ക് സുഹൃത്തുക്കളുമായി പുറത്ത് പോകാൻ ഇഷ്ടമാണ്
    • to go out
    • with my friends
    • liking
    • like
    • am
    • I
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I like ______
    watching
    to watching
    watch
    watching to
    'നിങ്ങൾക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
    Do you like to travel?
    Are you like to travel?
    Does you like to travel?
    Do you liking to travel?
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്