Simple Past - ചോദ്യങ്ങൾ
try Again
Tip1:hello
Lesson 74
Simple Past - ചോദ്യങ്ങൾ
Were=എവിടെ
they=അവർ
busy=തിരക്ക്
Did=എന്താ
you=നിങ്ങൾ
understand=മനസ്സിലായോ
ടിപ്
അവർ ഇന്നലെ തിരക്കിലായിരുന്നോ? = Were they busy yesterday?
സാധാരണ ഭൂതകാലത്തിൽ ചോദ്യത്തിൽ ക്രിയ ഇല്ലെങ്കിൽ ആ വാക്യങ്ങൾ 'was/were' ഇൽ തുടങ്ങുന്നു.
He/She - Was
They/we - Were
നിങ്ങൾ ഇന്നലെ രാത്രി ടിവി കണ്ടോ? = Did you watch TV last night?
ഭൂതകാലത്തിലെ ക്രിയ ഉള്ള ചോദ്യവാക്കുകൾ 'did' ഇൽ തുടങ്ങുന്നു, ക്രിയയുടെ വർത്തമാന രൂപം ഉപയോഗിക്കുന്നു.
past simple past simple (interrogative)
they went out did they go out?
i bought a pen did i buy a pen?
we saw her did we see her?
she played hockey did she play hockey?
they were outside were they outside?
i was sick was i sick?
he was at home was he at home?
'നിങ്ങൾ മത്സരം വിജയിച്ചോ?' ഇംഗ്ലീഷിലെ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
Did you won the match?
Did you win the match?
Were you win the match?
Were you won the match?
'അവൾ ഇന്നലെ ഓഫീസ്സിൽ പോയിരുന്നോ?' ഇംഗ്ലീഷിലെ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
Did she go to the office yesterday?
Did she went to the office yesterday?
Was she go to the office yesterday?
Was she went to the office yesterday?
'ഇന്നലെ അവർ നിന്റെ വീട്ടിൽ ആയിരുന്നോ?' ഇംഗ്ലീഷിലെ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
Was they at your place yesterday?
Did they at your place yesterday?
Were they at your place yesterday?
Did they were at your place yesterday?
'നിങ്ങൾ കഴിഞ്ഞ വേനൽകാലത്ത് അവധിക്ക് പോയിരുന്നോ?' ഇംഗ്ലീഷിലെ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
Did you go on a holiday last summer?
Did you went on a holiday last summer?
Were you go on a holiday last summer?
Were you went on a holiday last summer?
'നിങ്ങൾ പാർട്ടിയിൽ അടിച്ചുപൊളിച്ചോ?' ഇംഗ്ലീഷിലെ തർജ്ജിമ തിരഞ്ഞെടുക്കുക. (ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക);
Did you enjoyed the party?
Was you enjoy the party?
Were you enjoyed the party?
Did you enjoy the party?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
അവർ കാർ വാങ്ങിയോ?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
അവർ സ്കൂളിൽ ആയിരുന്നോ?
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
അവർക്ക് നമ്മളെ ഇഷ്ടമായോ?
നമ്മൾ അവളെ കണ്ടിരുന്നോ?
    • did
    • her?
    • meet
    • we
    • met
    • was
    നിനക്ക് അവളുടെ പേര് ഓർമ്മയുണ്ടോ?
    • you
    • remembered
    • did
    • were
    • remember
    • her name?
    അവർ ഇന്നലെ ഹാജരായിരുന്നില്ലേ?
    • wes
    • they
    • were
    • absent
    • yesterday?
    • did
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    Did
    Do
    Was
    Were
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    Was
    Were
    Do
    Did
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്