Interview -സ്വയം പരിചപ്പെടുത്തുക
try Again
Tip1:hello
Lesson 76
Interview -സ്വയം പരിചപ്പെടുത്തുക
ടിപ്
=
ഇന്ന് നിങ്ങൾ ഒരു കമ്പനിയുടെ സെയിൽസ് മാനേജറിനായി ഒരു അഭിമുഖം നൽകാൻ പോവുകയാണ്.

നമ്മൾക്ക് അഭിമുഖത്തിനായി നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം.
=
Good morning!=സുപ്രഭാതം!
I am=ഞാൻ
here=ഇവിടെ
for=വേണ്ടി
സംഭാഷണം
Good morning! I am Shalini.

I am here for an interview.
നമസ്കാരം! ഞാൻ ശാലിനി ആണ്. ഞാൻ ഒരു അഭിമുഖത്തിനു വേണ്ടി ഇവിടെ വന്നതാണ്‌.


For which position?
എന്തു സ്ഥാനത്തിനു വേണ്ടി?


For a sales manager.
സെയിൽസ് മാനേജർ.


Ok. Please have a seat.
ശരി. ദയവായി ഇരിക്കു.


Thank you!
നന്ദി!


ഞാൻ ഒരു അഭിമുഖത്തിനു വേണ്ടി ഇവിടെ വന്നതാണ്‌.
    • here
    • an
    • interview.
    • for
    • I am
    • there
    Tell me=എന്നോട് പറയു
    something=കുറച്ച്
    about=കുറിച്ച്
    സംഭാഷണം
    Good morning! I am Neerja.

    I am the HR head of this company.
    സുപ്രഭാതം! ഞാൻ നീരജ ആണ്. ഞാൻ ഈ കമ്പനിയുടെ HR ആണ്.


    Good morning madam. Nice meeting you.

    I am Shalini.
    സുപ്രഭാതം! ഞാൻ ശാലിനി ആണ്. നിങ്ങളെ കണ്ടത്തിൽ സന്തോഷം.


    Please have a seat, Shalini.

    Tell me something about yourself.
    ശാലിനി ദയവായി ഇരിക്കുക. നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുക.


    Thank you madam.
    നന്ദി മാഡം.


    ടിപ്
    =
    അഭിമുഖത്തിൽ നിങ്ങളെക്കുറിച്ച് പറയാൻ പറഞ്ഞാൽ:
    1) നിങ്ങൾ പേര് പറഞ്ഞെങ്കിൽ, പിന്നീട് പറയണ്ട ആവശ്യം ഇല്ല
    2)നിങ്ങൾ പേര് പറഞ്ഞില്ലെങ്കിൽ, പേര് ആദ്യം പറയുക. പേര് പറയാൻ \'I am Ankit\' അല്ലെങ്കിൽ \'My name is Ankit\' പറയുക. \'Myself Ankit\' ഒരിക്കലുമല്ല.
    =
    Tell me something about yourself ഇന്റെ ഉത്തരം.
    I am from Patiala. I have a B-Com degree from Patiala University. I graduated in 2010. I am working as a junior sales manager at Amul currently.
    ഞാൻ പട്യാലയിൽ നിന്നാണ്. എനിക്ക് പട്യാല സര്‍വകലാശാലയിൽ നിന്നും ബി-കോം ഡിഗ്രി ഉണ്ട്.

    ഞാൻ 2010 ൽ ബിരുദം ചെയ്തു.
    ഞാൻ ഇപ്പോൾ അമൂലിൽ ഒരു ജൂനിയർ സെയിൽസ് മാനേജർ ആയി ജോലിചെയ്യുന്നു.


    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    I'm
    Myself
    I'm a
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    I ______
    passed out
    graduated
    am graduated
    did graduated
    'ഞാൻ നിലവിൽ റിലയൻസ് ൽ പ്രവർത്തിക്കുന്നു.' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.;
    I am currently work at Reliance
    I am currently working at Reliance.
    I am currently do work at Reliance.
    I currently working at Reliance.
    I am=ഞാൻ
    a=ഒരു
    ഞാൻ ഒരു ആർട്സ് ബിരുദധാരിയാണ്.
    • an
    • graduate.
    • I am
    • graduated.
    • arts
    • a
    'എനിക്ക് ഡൽഹി സര്‍വകലാശാലയിൽ നിന്നും ബിഎസ്സി ബിരുദമുണ്ട്.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    I am have a BSc degree from Delhi University.
    I have a BSc degree from Delhi University.
    I having a BSc degree from Delhi University.
    I am get a BSc degree from Delhi University.
    What=എന്ത്
    are=ആണ്
    your=നിങ്ങളുടെ
    സംഭാഷണം
    Good morning Madam. I am Priya. I am here for an interview.
    സുപ്രഭാതം. ഞാൻ പ്രിയ ആകുന്നു. ഞാൻ ഒരു അഭിമുഖത്തിനു വേണ്ടി ആണ് വന്നത്.


    Please have a seat. Tell me something about yourself.
    ദയവായി ഇരിക്കൂ. നിങ്ങൾ സ്വയം പരിചയപ്പെടുത്തുക.


    Madam I am from Delhi. I graduated from Delhi University in 2009. I am currently working as a data entry operator.
    ഞാൻ ഡൽഹിയിൽ നിന്നാണ് മാഡം. ഞാൻ 2009 ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ഞാൻ നിലവിൽ ഡാറ്റ എൻട്രി ഒാപ്പറേറ്റർ ആയി ജോലി ചെയ്യുന്നു..


    What are your qualifications?
    നിങ്ങളുടെ യോഗ്യതകൾ എന്തൊക്കെയാണ്?


    I have a BSc degree. I also have a diploma in data processing.
    എനിക്ക് ഒരു ബിഎസ്സി ബിരുദമുണ്ട്. എനിക്ക് ഡാറ്റ പ്രോസിസ്സിംഗിൽ ഡിപ്ലോമയും ഉണ്ട്.


    എനിക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ ഉണ്ട്.
    • I
    • have
    • in
    • computer application.
    • a diploma
    • having
    ഞാൻ ഒരു അഭിമുഖത്തിനു വന്നതാണ്‌.
    • here
    • I am
    • for
    • to
    • come
    • an interview.
    ഞാൻ റിലയൻസ്സിൽ ഒരു ജൂനിയർ സെയിൽസ് മാനേജർ ആണ്.
    • junior sales manager
    • I am
    • at
    • Reliance.
    • a
    • on
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്