Interview - അവരുടെ പഠനങ്ങളെ കുറിച്ച് സംസാരിക്കൽ
try Again
Tip1:hello
Lesson 78
Interview - അവരുടെ പഠനങ്ങളെ കുറിച്ച് സംസാരിക്കൽ
'ഞാൻ 2009 ൽ ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക;
I am graduate from Delhi University in 2009
I am graduated from Delhi University in 2009
I graduated from Delhi University in 2009
I have done graduated from Delhi University in 2009
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
I ______
graduated from
graduated in
have done graduate from
am graduate from
Good morning Madam. I am Raj Jain. I am here for an interview.
സുപ്രഭാതം മാഡം. ഞാൻ രാജ് ജെയിൻ ആണ്. ഞാൻ ഒരു അഭിമുഖത്തിനു വേണ്ടി ഇവിടെ വന്നതാണ്‌.


Please have a seat Raj. When did you graduate?
ദയവായി ഇരിക്കു. നിങ്ങൾ എപ്പോൾ ആണ് ബിരുദം നേടിയത്?


Madam, I graduated in 2008.
ഞാൻ 2008 ൽ ആണ് ബിരുദം എടുത്തത്‌


Where did you graduate from?
നിങ്ങൾ എവിടെ നിന്നാണ് ബിരുദം എടുത്തത്‌?


I graduated from Delhi University.
ഞാൻ Delhi University നിന്നാണ് ബിരുദം എടുത്തത്‌


What did you study there?
അവിടെ നിങ്ങൾ എന്തു പഠിച്ചു?


I studied arts. I have a B.A. degree.
ഞാൻ അവിടെ ആർട്സ് പഠിച്ചു. എനിക്ക് BA ഡിഗ്രി ഉണ്ട്.


എന്റെ പക്കൽ ബികോം ബിരുദമുണ്ട്
    • have
    • a
    • am
    • I
    • B-Com degree
    • was
    Some of the subjects=ചില വിഷയങ്ങൾ
    that I studied are:=ഞാൻ പഠിച്ചത്:
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക
    വിഷയം
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    studied
    am studied
    was studied
    സംഭാഷണം
    Where did you graduate from?
    നിങ്ങൾ എവിടെ നിന്നാണ് ബിരുദം എടുത്തത്‌?


    I graduated from Punjab University in 2010
    ഞാൻ 2010 ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്തു


    What did you study there?
    അവിടെ നിങ്ങൾ എന്ത് പഠിച്ചു?


    I studied commerce. I have a B-Com degree.
    ഞാൻ കൊമേഴ്സ് പഠിച്ചു. എനിക്ക് ഒരു ബികോം ബിരുദമുണ്ട്


    Which subjects did you study?
    നിങ്ങൾ ഏതൊക്കെ വിഷയങ്ങൾ പഠിച്ചു?


    I studied accounting, business, and English
    ഞാൻ അക്കൗണ്ടിങ്, ബിസിനസ് പിന്നെ ഇംഗ്ലീഷും പഠിച്ചിട്ടുണ്ട്


    Did you also study marketing?
    വിപണനം നിങ്ങൾ പഠിച്ചിരുന്നോ?


    No, I did not study marketing.
    ഇല്ല, ഞാൻ വിപണനം പടിച്ചിട്ടില്ല


    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    did
    do
    was did
    ഞാൻ 2009 ജൂണിൽ ഇൻഫോസിസിൽ ഒരു ഇന്റേൺഷിപ്‌ ചെയ്തിരുന്നു
    • I
    • an internship
    • in June 2009
    • done
    • did
    • at Infosys
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക
    I ______
    am graduated
    was graduated
    graduated
    എനിക്ക് ജാവ പ്രോഗ്രാമിങ്ങിൽ ഒരു സർട്ടിഫിക്കറ്റ് ഉണ്ട്
    • am
    • have
    • I
    • a certificate
    • having
    • in Java programming
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്