How ചോദ്യങ്ങൾ
try Again
Tip1:hello
Lesson 82
How ചോദ്യങ്ങൾ
'നിങ്ങൾ എത്ര പ്രാവശ്യം നടക്കാൻ പോവും?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
How long do you go for a walk?
How much do you go for a walk?
How often do you go for a walk?
How many do you go for a walk?
'പാത്രത്തിൽ എത്ര പാൽ ഉണ്ട്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
How many milk is there in the bowl?
How often milk is there in the bowl?
How long milk is there in the bowl?
How much milk is there in the bowl?
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
______
How long
How are
How many
നിങ്ങൾ നിങ്ങളുടെ മുത്തശ്ശിയെ എത്രവട്ടം കാണും?
    • meet
    • do
    • How often
    • you
    • grandmother?
    • your
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How many
    How often
    How long
    How did
    ടിപ്
    How many times? = എത്ര തവണ (1 തവണ, 11 തവണ, 4 തവണ)?
    How many times ഒരു കാര്യം എത്ര തവണ ആയി എന്ന് ചോദിക്കുന്നു (ഭൂതകാലം). ഇതിനുത്തരം പലപ്പോഴും exact എണ്ണം ആയിരിക്കും. eg: How many times did you visit Paris last year? (answer = 3 times).
    How often? = എത്രതവണ (ഓരോ ആഴ്ച, മാസത്തിൽ ഒരിക്കൽ, എന്നും)?
    How often കൂടുതൽ generic ചോദ്യം ആണ്. ഇത് വർത്തമാന കാലം / ഭവിഷ്യ കാലം എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു eg: How often do you visit Paris? (answer = every month).
    കഴിഞ്ഞ രാത്രി ഫോൺ എത്ര പ്രാവശ്യം അടിച്ചു?
    • did
    • the phone
    • last night?
    • ring
    • how many times
    • how often times
    'നിനക്കിവിടെ എത്താൻ എത്ര നേരം വേണ്ടിവന്നു?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    How often did it take you to get here?
    How many times did it take you to get here?
    How long did it take you to get here?
    How far did it take you to get here?
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How many times
    How often
    How much
    How far
    നിങ്ങൾ മുംബൈയിൽ താമസിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?
    • was
    • your stay
    • how far
    • in Mumbai?
    • how long
    • are
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How often
    How far
    How many
    How high
    'നിങ്ങളുടെ സഹോദരൻ എത്ര പോക്കമുള്ളതാണ്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    How long is your brother?
    How high is your brother?
    How tall is your brother?
    How much is your brother?
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How many
    How much
    How old
    How long എത്ര ദൂരം
    How often എത്ര തവണ
    How many times എത്ര തവണ
    How far എത്ര ദൂരം
    How high എത്ര ഉയരം
    How tall എത്ര നീളമുള്ള
    How much എത്ര
    How many എത്ര
    How wide എത്ര വീതിയുള്ള
    How deep എത്ര ആഴമുള്ള
    How old എത്ര പ്രായം
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How many
    How tall
    How long
    How much time
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    How far are
    How far is
    How much far is
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്