Comparatives (സാധനങ്ങളുടെയും ആളുകളുടെയും താരതമ്യം ചെയ്യൽ )
try Again
Tip1:hello
Lesson 84
Comparatives (സാധനങ്ങളുടെയും ആളുകളുടെയും താരതമ്യം ചെയ്യൽ )
Sachin=സച്ചിൻ
is=ആണ്
taller=പൊക്കം കൂടിയത്
ടിപ്
I am taller than Ramesh. = എനിക്ക് രമേഷിനെക്കാൾ പൊക്കമുണ്ട്.
രണ്ടു വ്യക്തികളെയോ വസ്തുക്കളെയോ താരതമ്യം ചെയ്യുമ്പോൾ comparative degree ഉപയോഗിക്കുന്നു:
Than + adjective + er
അല്ലെങ്കിൽ
Than + more + adjective.
Ravi is more intelligent than Sunny. = രവിക്ക് സണ്ണിയെക്കാൾ ബുദ്ധിയുണ്ട്.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Ankita is ______
intelligenter than
more intelligenter than
more intelligent than
most intelligent than
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Delhi ______
is bigger then
is bigger than
is more big than
is most bigger than
മായ ഷീലയെക്കാൽ സത്യസന്ധ ആണ്.
    • Maya is
    • honester
    • then
    • than
    • more honest
    • Sheela.
    'സച്ചിൻ മോഹനെക്കാൾ പണക്കാരനാണ്.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    Mohan is richer than Sachin.
    Sachin is more rich than Mohan.
    Sachin is richer than Mohan.
    Sachin is richest than Mohan.
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    Geeta ______
    is more smart than
    is smarter than
    is more smarty than
    is smarter then
    എനിക്ക് നിന്നെക്കാൾ ഭയം തോന്നുന്നു.
    • more
    • scared
    • scareder
    • you are.
    • I am
    • than
    'ഞാൻ ഓഫീസിലെ ഭൂരിപക്ഷം ആളുകളെക്കാൾ കഠിനാദ്ധ്വാനി ആണ്.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    I am most hard working than most people in the office.
    I am more hard working than most people in the office.
    I am more hardly working than most people in the office.
    I am more harder working than most people in the office.
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    English is ______
    more easy than
    easier than
    easiest than
    most easy than
    സീത ഐശ്വര്യയെക്കാൾ സുന്ദരി ആണോ?
    • more pretty
    • then Aishwarya?
    • Does Seeta
    • Is Seeta
    • prettier
    • than Aishwarya?
    ടിപ്
    Neha is a good singer. = നേഹ നല്ലൊരു ഗായികയാണ്.
    ചില വാക്കുകളുടെ comparative form നിയമങ്ങൾ അനുസരിച്ച് അല്ല വരുന്നത്.
    Neha is a better singer than Geeta. = നേഹ ഗീതയെക്കാൾ നല്ല ഗായികയാണ്.
    Good -> Better
    Bad -> Worse
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    Mukesh is a ______
    more good businessman
    better businessman
    most better businessman
    എന്റെ വീടിന്റെ അവസ്ഥ ഹോസ്റ്റലിനെക്കാൾ മോശമാണ്.
    • is more bad
    • is worse
    • My house's condition
    • than
    • is worst
    • the hostel.
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    The food ______
    is very worse
    is worse than
    is very worst
    is very bad
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്