Superlatives (ഏറ്റവും വലിയ, മികച്ച മുതലായവ)
try Again
Tip1:hello
Lesson 85
Superlatives (ഏറ്റവും വലിയ, മികച്ച മുതലായവ)
ടിപ്
Rajasthan is hot. = രാജസ്ഥാൻ ചൂട് ആണ്.
Rajasthan is hottest state in India. = രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും ചൂടുകൂടിയ സംസ്ഥാനമാണ്.
Superlative degree, ഏതെങ്കിലും വിശേഷണത്തിന്റെ superlative രൂപം ആകുന്നു.
ഇവിടെ hottest, hot ഇന്റെ superlative രൂപമാണ്.
Superlative degree എറ്റവും ഉയർന്ന വിശേഷണം എന്നാണ് അര്‍ത്ഥം (വളരെ അധികം).
ടിപ്
She is short = അവൾ ചെറുതാണ്.
She is the shortest girl in our class. = അവൾ ഞങ്ങളുടെ ക്ലാസ്സിലെ എറ്റവും ചെറിയ പെൺകുട്ടി ആണ്.
Short -> Shortest
ഇവിടെ shortest, short ഇന്റെ superlative രൂപമാണ്.

Rule: the + adjective + est

ഏതെങ്കിലും വിശേഷണ ശബ്ദത്തിന്റെ superlative രൂപം ഉണ്ടാക്കാൻ അവസാനം 'est' ചേർക്കുന്നു.
ടിപ്
She is pretty. = അവൾ സുന്ദരിയാണ്.
She is the prettiest girl in the world. = അവൾ ലോകത്തിലെ ഏറ്റവും സുന്ദരിയാണ്.
ഇവിടെ pretty ടെ superlative രൂപം prettiest ആണ്.

the + adjective(-y+i) + est
ഇവിടെ pretty ടെ superlative രൂപം വരാൻ pretty എന്ന വാക്കിൽ 'y' മാറ്റി 'iest' ചേർക്കുന്നു.
ടിപ്
He is intelligent. = അവൻ ബുദ്ധിമാനാണ്.
He is the most intelligent boy in the class. = അവൻ ക്ലാസ്സിലെ ഏറ്റവും ബുദ്ധിമാനാണ്.
ചില വാക്കുകളുടെ superlative രൂപം ഉണ്ടാക്കാൻ അതിനു മുൻപ് 'most' ചേർക്കുന്നു.

The + most + intelligent

Most intelligent തന്നെയാണ് intelligent ഇന്റെ superlative രൂപം.

intelligentest തെറ്റാണ്.
'അവൻ ഞങ്ങളുടെ ഓഫീസിലെ ഏറ്റവും ചെറുപ്പക്കാരൻ ആണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
He is the younger employee in our office.
He is the more youngest employee in our office.
He is the youngest employee in our office.
He is the most young employee in our office.
'അവൾ ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി ആണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക;
She is the prettier girl in the class.
She is the prettiest girl in the class.
She is the most pretty girl in the class.
She is more pretty girl in the class.
'എറ്റവും നേരത്തെയുള്ള നിയമനം എട്ടു മണിക്കാണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
The most early appointment is at 8 o'clock.
The more early appointment is at 8 o'clock.
The earliest appointment is at 8 o'clock.
The earlier appointment is at 8 o'clock.
'ഞങ്ങൾ ആണ് ക്ലാസിലെ ഏറ്റവും ബുദ്ധിയുള്ള വിദ്യാർത്ഥിക്കൾ.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
We are the most intelligent students of the class.
We are the more intelligent students of the class.
We are the intelligentest students of the class.
We are the intelligentier students of the class.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Shalini is the ______
most heavy
more heavy
heavier
heaviest
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Neha is the ______
tallest
taller
most tall
more tall
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Aishwarya has ______
beautiful
more beautiful
the beautifullest
the most beautiful
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Mercedes is ______
more faster
most fast
the fastest
the faster
ഇന്ന് എറ്റവും തണുപ്പുള്ള ദിവസം ആണ്.
അവർ നമ്മുടെ കോളനിയിലെ എറ്റവും ധനികരാണ്.
    • of our colony.
    • richer people
    • They are
    • the richest people
    • the most rich
    • They were
    ഇത് എറ്റവും എളുപ്പമുള്ള ചോദ്യം ആയിരുന്നു.
    'പെപ്സി ഏറ്റവും സാധാരണ പാനീയമാണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
    Pepsi is the most common cold drink.
    Pepsi is the more common cold drink.
    Pepsi is the mostest common cold drink
    Pepsi is the very common cold drink.
    നിങ്ങളുടെ അടുത്ത എറ്റവും ചെറിയ കളിപ്പാട്ടം ആണ്.
    കപ്പ്, ഗ്ലാസ്സിലും ചെറുതാണ്.
    • a glass.
    • a cup
    • small
    • is smaller than
    • is smallest
    • is most small than
    മൌണ്ട് എവറസ്റ്റ് ലോകത്തിലെ എറ്റവും ഉയർന്ന പർവ്വതം ആണ്.
    • is the highest
    • Mount Everest
    • is the higher
    • in the world.
    • mountain
    • are
    അവൻ ക്ലാസിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാർത്ഥി ആണ്.
    • the most bright
    • he is
    • the brightest
    • than
    • of the class.
    • student
    അവൾ ഞങ്ങളുടെ സംഘത്തിലെ എറ്റവും മെലിഞ്ഞ പെൺകുട്ടി ആണ്.
    • girl
    • in our group.
    • the thinnest
    • most thin
    • she is
    • she was
    ടിപ്
    =
    എപ്പോൾ adjective (വിശേഷണം) അല്ലെങ്കിൽ adverb (ക്രിയ വിശേഷണം) ത്തിൽ ഒരു വ്യഞ്ജനം (consonant) അവസാനിക്കുന്നോ, അതിന്റെ superlative രൂപം വരാൻ അവസാനം 'est' ചേർക്കണം.
    =
    Big - Biggest

    Long - Longest

    High - Highest

    Tall - Tallest

    Short - Shortest
    ടിപ്
    =
    എപ്പോൾ adjective (വിശേഷണം) അല്ലെങ്കിൽ adverb (ക്രിയ വിശേഷണം) 'y' ഇൽ അവസാനിക്കുന്നോ, അതിന്റെ superlative രൂപം വരാൻ അവസാനം 'y' മാറ്റി 'iest' ചേർക്കേണം.
    =
    Pretty - Prettiest

    Silly - Silliest

    Early - Earliest

    Curly - Curliest
    ടിപ്
    =
    ചില adjective (വിശേഷണം) അല്ലെങ്കിൽ adverb (ക്രിയ വിശേഷണം) ഇന്റെ superlative രൂപം വരാൻ വാക്കുകളുടെ മുൻപിൽ 'most' ചേർക്കുന്നു.
    =
    Beautiful - Most beautiful

    Attractive - Most attractive

    Decent - Most decent
    ടിപ്
    =
    ചില adjective (വിശേഷണം) അല്ലെങ്കിൽ adverb (ക്രിയ വിശേഷണം) exception (ഒഴിവാക്കൽ) ഉണ്ട് നമുക്ക് മനസ്സില് വയ്ക്കാനുള്ളത്.
    =
    Good - Best

    Bad - Worst

    Little - Least

    Much - Most
    'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമാണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
    It is the worse day of my life.
    It is the worst day of my life.
    It is the bad day of my life.
    It is the baddest day of my life.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്