Using 'like' as a preposition
try Again
Tip1:hello
Lesson 86
Using 'like' as a preposition
ടിപ്
Neha is like a sister to me. = നേഹ എന്റെ സഹോദരിയെ പോലെയാണ്.
Like ഒരു preposition (വിഭക്തുപസർഗം) ആയും ഉപയോഗിക്കുന്നു.
ഇതിന്റെ പ്രയോഗം പല പല രീതിയിൽ ഉപയോഗിക്കുന്നു.

ഇവിടെ like ഇന്റെ ഉപയോഗം (സാദൃശ്യം) കാണിക്കാൻവേണ്ടിയാണ്.
There is nothing like a cup of hot tea in winters. = ശൈത്യകാലത്ത്, ഒരു കപ്പ് ചായ പോലെ ഒന്നും ഇല്ല.
ടിപ്
He sings like a professional singer. = അവൻ ഒരു പ്രൊഫഷണൽ ഗായകനെ പോലെ പാടുന്നു.
സമാനത കാണിക്കാൻ 'like' ഇന്റെ ഉപയോഗം നാമത്തിന്റെയും സർവനാമത്തിന്റെയും കൂടെ ഉപയോഗിക്കുന്നു.
=
ടിപ്
It looks like it's going to rain soon. = ഉടൻ മഴ വരാൻ പോകുന്നെന്നു തോനുന്നു.
നമ്മൾ like ഇന്റെ ഉപയോഗം seem, look, sound, smell, taste, feel എന്നിവയുടെ ശേഷം അതിന്റെ പ്രഭാവം കാണിക്കാൻ ഉപയോഗിക്കുന്നു.
It looks like it's going to rain soon = ഉടൻ മഴ വരാൻ പോകുന്നെന്നു തോനുന്നു.
=
ടിപ്
Celebrities like actors and singers often come here. = പ്രശസ്തർ ആയ ഗായകരും താരങ്ങളും പലപ്പോഴും ഇവിടെ വരും.
ഉദാഹരണം (example) കൊടുക്കുന്ന സമയത്തും 'like' ഉപയോഗിക്കുന്നു.
=
ടിപ്
Something like two thousand visitors come here every day. = ഇവിടെ ഏകദേശം രണ്ടായിരം സന്ദർശകർ എല്ലാ ദിവസവും എത്തും.
ഏകദേശം ഒരു സംഖ്യ (approximate value) അല്ലെങ്കിൽ ആരുടെയെങ്കിലും ഗുണങ്ങൾ പറയുവാനും like ഇനെ ഒരു preposition ആയും ഉപയോഗിക്കുന്നു.
=
'എന്റെ നായ എന്റെ കുടുംബത്തിലെ അംഗം പോലെയാണ്.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
My dog is like a family member to me.
My dog likes a family member to me.
My dog like a family member to me.
My dog is likes a family member to me.
'ഞങ്ങൾ ഇന്ന് രാത്രി വൈകുമെന്ന് തോനുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
It seems likes we will be late tonight.
It seems as we will be late tonight.
It seems like we will be late tonight.
It seem likes we will be late tonight.
'അവൾ ഒരു മോഡലിനെ പോലെ നടക്കുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
She walks seems a model.
She walks like a model.
She walks in a model.
She walks likes a model.
'സച്ചിൻ അല്ലെങ്കിൽ യുവരാജ് പോലുള്ള ക്രിക്കറ്റേഴ്സ് ധാരാളം പണം സമ്പാദിക്കുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
Cricketers, like Sachin and Yuvraj earn a lot of money.
Cricketers, likes Sachin and Yuvraaj earn a lot of money.
Cricketers, such Sachin and Yuvraaj earn a lot of money.
Cricketers, are Sachin and Yuvraaj earn a lot of money.
'അവൻ സോനു നിഗമിനെ പോലെ പാടുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
He sings for Sonu Nigam.
He sings such Sonu Nigam.
He sings likes Sonu Nigam.
He sings like Sonu Nigam.
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
This ______
looked likes
like
like to be
looks like
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
It ______
tastes likes
tastes like
tastes liked
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
I, ______
like most people
likes most people
liked most people
am most people
നിങ്ങളെ കാണാൻ നിങ്ങളുടെ അമ്മയെ പോലെയാണ്.
'ആളുകൾ സാധാരണ ഷർട്ടും കോട്ടും ആണ് ഓഫീസിലേക്ക് ധരിക്കുന്നത്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
In offices, people often wear formals, like shirts, and coats.
In offices, people often wear formals, likes shirts, and coats.
In offices, people often wear formals, such shirts, and coats.
In offices, people often wear formals, are like shirts, and coats.
അവൻ പണം ചെലവഴിക്കുന്നത് നാളെ ഇല്ലാത്ത പോലെയാണ്.
    • there is
    • he spends
    • no tomorrow.
    • money like
    • he spend
    • money for
    ഒരു കപ്പ് കാപ്പി പോലെ ഒന്നും ഇല്ല.
    • nothing
    • a good cup of coffee.
    • such
    • there is
    • here is
    • like
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്