Possessive adjectives: my, your, his, her, their, our etc.
try Again
Tip1:hello
Lesson 89
Possessive adjectives: my, your, his, her, their, our etc.
ടിപ്
=
Possessive adjectives അധികാരം കാണിക്കുന്ന വാക്കുകൾ ആണ്.
My (എന്റെ)
Your (നിങ്ങളുടെ)
His (അവന്റെ)
Her (അവളുടെ)
Its (അതിന്റെ)
Our (നമ്മുടെ)
Their (അവരുടെ)
=
ടിപ്
We will travel in our car. = നമ്മൾ നമ്മുടെ കാറിൽ യാത്ര ചെയ്യും.
Possessive adjectives നെ possessive determiners എന്നും പറയുന്നു.

ഇതിന്റെ പ്രയോഗം നാമം ആരുമായി സംബന്ധിച്ച് ഇരിക്കുന്നു എന്ന് കാണിക്കുന്നതിന് വേണ്ടി നാമത്തിനു മുൻപ് ഉപയോഗിക്കുന്നു.

ഇവിടെ നാമം കാർ ആണ്. Possessive adjective, our (നമ്മളുടെ) കാണിക്കുന്നു car നമ്മുടെയാണെന്ന്.

We = നമ്മൾ, Our = നമ്മുടെ
Our = നമ്മളുടെ
'നിങ്ങൾ ഇവിടെ പുതിയതാണോ? എന്താണ് നിങ്ങളുടെ പേര്?' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
Are you new here? What is your name?
Are you new here? What is you name?
Are you new here? What is her name?
Are you new here? What is yours name?
'എന്റെ സഹോദരനും അവന്റെ ഭാര്യയും മുംബൈയിലാണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
My brother and her wife are in Mumbai.
My brother and its wife are in Mumbai.
My brother and his wife are in Mumbai.
My brother and him wife are in Mumbai.
ടിപ്
=
Possessive adjectives ഏകവചനത്തിനും ബഹുവചനത്തിനും ഒരേപോലെയാണ്.

Eg: നേഹക്കു അവളുടെ താക്കോൽ കിട്ടി. = Neha found her keys.
=
'ഞാൻ പഠിക്കുകയാണ്. ഇതെന്റെ പുസ്തകങ്ങൾ ആണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I am studying. These are my books.
I am studying. These are mine books.
I am studying. These are its books.
I am studying. These are his books.
ടിപ്
This is my pen. = ഇതെന്റെ പേനയാണ്‌.
My ഉം mine നും മലയാളത്തിൽ അര്‍ത്ഥം എന്റെ എന്നാണ്.
എന്നാൽ ഇവയുടെ ഉപയോഗം വേറെ വേറെ ആണ്. My possessive adjective ആണ് എന്നാൽ mine possessive pronoun ആണ് (അധികാരം കാണിക്കാനുള്ള സർവ്വനാമം) - ഇതിന്റെ വാക്യത്തിലെ സ്ഥാനം ശ്രദ്ധിക്കുക

My pen = എന്റെ പേന - my, നാമത്തിനു (പേന) മുൻപ് വരുന്നു.

This pen is mine = ഈ പേന എന്റെതാണ്. Mine വാക്യത്തിന്റെ അവസാനം വരുന്നു.
This pen is mine. = ഈ പേന എന്റെതാണ്.
'കാർ നോക്കൂ. ഇതിന്റെ ഗ്ലാസ് പൊട്ടിയിരിക്കുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
Look at the car. It has glasses are broken.
Look at the car. Your glasses are broken.
Look at the car. His glasses are broken.
Look at the car. Its glasses are broken.
ടിപ്
=
'Its' possessive adjective ഇന്റെ പ്രയോഗം objectഉകൾക്കും മൃഗങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നു.

ആ പൂച്ച വളരെ സുന്ദരമാണ്. അതിന്റെ രോമങ്ങൾ എല്ലാം വെളുത്തതാണ് = That cat is very beautiful. Its fur is totally white.

ഇവിടെ പൂച്ച മൃഗം ആണ് അതിനാൽ possessive adjective 'its' ഉപയോഗിക്കുന്നു. എന്നാൽ മൃഗങ്ങളുടെ ലിംഗം (gender) അറിയാമെങ്കിൽ നമുക്ക് his അല്ലെങ്കിൽ her ഉപയോഗിക്കാം - പ്രത്യേകിച്ച് വളർത്ത് മൃഗം ആണെങ്കിൽ

നമ്മുടെ പൂച്ച എപ്പോളും അവളുടെ ഭക്ഷണം വേഗം കഴിക്കുന്നു = Our cat always eats her food quickly.
=
ടിപ്
Its = അതിന്റെ
ശ്രദ്ധിക്കുക its ഉം it's ഉം രണ്ടും വേറെ വേറെ അര്‍ത്ഥം ഉള്ള രണ്ടു വാക്കുകളാണ്.

Its ഒരു possessive adjective ആണ്.

എന്നാൽ It's ഇന്റെ അര്‍ത്ഥം it is അല്ലെങ്കിൽ it has ആണ്.
It's = ഇതാണ്
'ഞാൻ റാം ആണ്, ഇതെന്റെ സഹോദരി സീമ ആണ്.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I am Ram and this is her sister, Seema.
I am Ram and this is mine sister, Seema.
I am Ram and this is his sister, Seema.
I am Ram and this is my sister, Seema.
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
We have to be at the station early. ______
We
Our
Us
Ours
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
They are Mr. and Mrs. Sharma. ______
Their
There
Your
His
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
I met Neha last night. It's ______
his
her
its
my
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
We need to leave or we will miss ______
your
our
their
its
കാണാതായ വാക്കുകൾ പൂരിപ്പിക്കുക.
That is Hari's shirt. You should give it back to ______
him
her
its
his
അവർ സ്വന്തം വസ്ത്രം ഉപയോഗിക്കും.
    • use
    • their
    • they
    • own clothes.
    • will
    • them
    സച്ചിൻ സ്വന്തം കാർ ഓടിച്ചാണ് ജോലിക്ക് പോകുന്നത്.
    • his
    • car
    • Sachin
    • to work.
    • drives
    • her
    നിങ്ങളുടെ കുട എടുക്കാൻ മറക്കരുത്.
    • don't forget
    • their
    • yours
    • to take
    • umbrella.
    • your
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    എന്റെ അത്താഴം എവിടെയാണ്?
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    നിങ്ങൾക്ക് നിങ്ങളുടെ സമ്മാനം കിട്ടിയോ?
    ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക.
    അവൾ അവളുടെ പ്രവൃത്തി പൂർത്തിയാകും.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്