Present progressive as future
try Again
Tip1:hello
Lesson 94
Present progressive as future
ടിപ്
What are you doing tomorrow evening? = നിങ്ങൾ നാളെ വൈകുന്നേരം എന്താണ് ചെയ്യുന്നത്?
Present continuous or Present progressive tense പറയുന്ന സമയത്ത് സംഭവിക്കുന്ന കാര്യങ്ങളെ കാണിക്കാൻ ആണ് ഉപയോഗിക്കുന്നത്.
Present progressive tense 'is/am/are' നു മുൻപ് (verb) യുടെ '-ing' രൂപം ചേർത്ത് പറയുന്നു.
=
എന്നാൽ നമ്മൾ Present Progressive tense ഭാവിയില്ലേ കാര്യം പറയാൻ വേണ്ടിയും ഉപയോഗിക്കുന്നു.
'നിങ്ങൾ നാളെ വൈകുന്നേരം എന്താണ് ചെയ്യുന്നത്?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
What are you do tomorrow evening?
What do you do tomorrow evening?
What are you doing tomorrow evening?
What do you doing tomorrow evening?
'ഞാൻ ഇന്ന് വൈകുന്നേരം ഒന്നും ചെയ്യുന്നില്ല.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I am not doing anything this evening.
I am not do anything this evening.
I don't do anything this evening.
I not doing anything this evening.
ഞാൻ ഈ ശനിയാഴ്ച പാർട്ടി വയ്ക്കുന്നു.
    • I am
    • have
    • this Saturday.
    • do
    • a party
    • having
    'നിങ്ങൾ നാളെ എന്തെങ്കിലും ചെയ്യുന്നുണ്ടോ?' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    Are you doing anything tomorrow?
    Are you do anything tomorrow?
    Do you doing anything tomorrow?
    Do you do anything tomorrow?
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    I ______
    am visit
    am visiting
    will visiting
    do visit
    അടുത്ത ചൊവ്വാഴ്ച നിങ്ങൾ പ്രവർത്തിക്കുന്നുണ്ടോ?
    • next Tuesday?
    • work
    • do
    • working
    • are
    • you
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    We ______
    are having Diwali celebrations
    are have Diwali celebrations
    will having Diwali celebrations
    is have Diwali celebration
    ഞാൻ എന്റെ അമ്മയുടെ കൂടെ ഒരു എക്സിബിഷന് പോകുന്നു.
    • I am
    • go
    • to an exhibition
    • do
    • going
    • with my mother tomorrow.
    ഡയലോഗ് കേൾക്കുക.
    Hi Sachin, What are you doing this evening?
    ഹായ് സച്ചിൻ, നിങ്ങൾ ഇന്നു വൈകുന്നേരം എന്താണ് ചെയ്യുന്നത്?


    I am studying for a test this evening.
    ഈ വൈകുന്നേരം എനിക്ക് ഒരു പരിക്ഷക്ക് പഠിക്കണം.


    Oh. And tomorrow?
    ഓ, അപ്പോൾ നാളെയോ?


    I am not doing anything tomorrow.
    നാളെ ഞാൻ ഒന്നും ചെയ്യുന്നില്ല.


    I am having a party at my place tomorrow evening. Do you want to come?
    നാളെ ഞാൻ എന്റെ വീട്ടിൽ ഒരു പാർട്ടി വയ്ക്കുന്നു. നിങ്ങൾക്കു വരാൻ ആഗ്രഹമുണ്ടോ?


    Sure. See you tomorrow!
    തീർച്ചയായും! നാളെ കാണാം!


    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    I ______
    traveling to India
    am travel to India
    am traveling to India
    do traveling to India
    ഞാൻ നാളെ 7 മണിക്ക് ഇറങ്ങും.
    • leave
    • I am
    • at 7 PM yesterday.
    • leaving
    • coming
    • at 7 PM tomorrow.
    'ഞാൻ ഞായറാഴ്ച എന്റെ അഛന്റെ കൂടെ ബാങ്കിൽ പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    I am go to the bank with my father on Sunday.
    I am going to the bank with my father on Sunday.
    I will going to the bank with my father on Sunday.
    I going to the bank with my father on Sunday.
    ഞാൻ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ പോകുന്നു.
    • start
    • starting
    • my own
    • I am
    • business.
    • do
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    ______
    Do you go
    Are you go
    Will you going
    Are you going
    സച്ചിൻ നാളെ ഓഫീസ്സിൽ വരുമോ?
    • Sachin
    • is
    • to office
    • come
    • coming
    • tomorrow?
    ഏത് സമയത്താണ് നിങ്ങൾ നാളെ വരുന്നത്?
    • what time
    • you
    • come
    • are
    • coming
    • tomorrow?
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്