Future with going to
try Again
Tip1:hello
Lesson 95
Future with going to
ടിപ്
ഞങ്ങൾ ഡൽഹിക്ക് രാവിലത്തെ ട്രെയിൻ ആണ് എടുക്കുന്നത്. = We are taking the morning train to Delhi.
ഞങ്ങൾ Present progressive (is/am/are + verb + ing) ഭാവിയിൽ സംഭവിക്കാൻ പോകുന്ന നിശ്ചയിച്ച കാര്യങ്ങൾക്കു ഉപയോഗിക്കുന്നു.
യോഗം രാവിലെ 11 മണിക്കാണ് തുടങ്ങാൻ പോകുന്നത്. = The meeting is going to start at 11 AM.
ഞങ്ങൾ going to (going to + verb + ing) ഉദ്ദേശം (informal) കാണിക്കാൻ ഉപയോഗിക്കുന്നു.
ടിപ്
=
Going to ഇന്റെ ഉപയോഗം:
=
1) Intentions: ഉദ്ദേശം (informal) കാണിക്കാൻ. (eg: I am going to hire someone for this work. = ഞാൻ ഈ കാര്യത്തിന് ആരെയെങ്കിലും ജോലിക്ക് വയ്ക്കാൻ പോകുന്നു).

2) Predictions: പ്രവചനത്തിനു വേണ്ടി. (eg: It is going to rain. = മഴ പെയ്യാൻ പോകുന്നു).

3) ഭാവിയിലെ വസ്തുതക്ക് വേണ്ടി (eg: Sachin is going to turn 30 this November. = സച്ചിനു ഈ നവംബരിൽ മുപ്പത് വയസ്സാകാൻ പോകുകയാണ്).
'ഞാൻ പുകവലി നിർത്താൻ പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I am going to quit smoking.
I am go quit smoking.
I am going to quitting smoking.
I will going to quit smoking.
'ഞാൻ ഇപ്പോൾ മുതൽ കഠിനാധ്വാനം ചെയ്യാൻ പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
I am going to work hard from now on.
I am work hard from now on.
I am going to working hard from now on.
I am go to work hard from now on.
'നിങ്ങൾ പരീക്ഷയിൽ ജയിക്കാൻ പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
You're pass the exam.
You're going to passing the exam.
You'll going to pass the exam.
You're going to pass the exam.
മഴ വരാൻ പോകുന്നു.
    • raining.
    • is
    • to
    • rain.
    • going
    • it
    ഞാൻ പിന്നീട് സച്ചിനെ വിളിച്ച് ഈ വാർത്ത പറയാൻ പോകുന്നു.
    • call Sachin later
    • going to
    • this news.
    • and tell him
    • calling
    • I am
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    Be careful! We ______
    will
    are going
    are
    go
    'അവർ ഇങ്ങനെ സമയം കളഞ്ഞാൽ, അവർ തൊറ്റുപോകും.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    If they keep on wasting time like this, then they're going to fail.
    If they keep on wasting time like this, then they're fail.
    If they keep on wasting time like this, then they going to fail.
    If they keep on wasting time like this, then they'll going to fail.
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    My sister is ______
    going to graduate
    going to graduation
    graduate
    going to pass out
    എന്റെ അച്ഛനു ഈ മാർച്ചിനു 45 വയസ്സാകും.
    • 45 this March.
    • is
    • going to
    • be
    • go to
    • my father
    'നിങ്ങൾ ആരെങ്കിലും ജോലിക്ക് വയ്ക്കുന്നുണ്ടോ?' മലയാളം വിവർത്തനം തിരഞ്ഞെടുക്കുക.;
    Are you going to hire someone?
    Are you hire someone?
    Do you going to hire someone?
    Will you going to hire someone?
    മേളയിൽ വളരെ തിരക്ക് ആകുമോ?
    • Is it
    • be
    • very crowded
    • at the fair?
    • does
    • going to
    വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
    My company ______
    is going to moving
    is going to move
    will going to move
    is go to moving
    'യോഗം രാവിലെ 11 ന് ആരംഭിക്കാൻ പോകുന്നു.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
    The meeting is going to start at 11.
    The meeting is start at 11.
    The meeting will be going to start at 11.
    The meeting is going to starting at 11.
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്