Myself, Himself, Yourself - Reflexive Pronouns
try Again
Tip1:hello
Lesson 97
Myself, Himself, Yourself - Reflexive Pronouns
ടിപ്
ഞാൻ കത്തി ഉപയോഗിച്ച് സ്വയം മുറിവേല്പിച്ചു. = I hurt myself with a knife.
ഒരു വ്യക്തി ചെയ്തതിന്റെ പരിണാമം ആ വ്യക്തിയിൽ തന്നെ വരുന്നു എങ്കിൽ, അതിൽ reflexive pronoun പ്രയോഗിക്കുന്നു.
=

ഇവിടെ കാര്യം ചെയ്യുന്ന വ്യക്തി 'I' ആണ്, കാര്യത്തിന്റെ പരിണാമം (മുറിവേൽപ്പിക്കുക) അയാള്ക്ക് തന്നെയാണ് വരുന്നത്, അതിനാൽ myself (reflexive pronoun) ഉപയോഗിക്കുന്നു.
Myself, yourself, himself, herself പിന്നെ itself ഏകവചന reflexive pronoun ആണ്.
Ourselves, yourselves, themselves എന്നിവ ബഹുവചന reflexive pronoun ആണ്.
ടിപ്
രണ്ടു വയസ്സ് മാത്രമേ ഉള്ളു എങ്കിലും നിത്യ സ്വയം വസ്ത്രം ധരിക്കുന്നു. = Nitya dresses herself although she is only two years old.
Reflexive pronouns ഇന്റെ പ്രയോഗം അസാധാരണ കാര്യങ്ങൾക്ക് (unusual events) വേണ്ടിയും ഉപയോഗിക്കുന്നു.
=
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
I hurt ______
myself
himself
me
my
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
Tom cut ______
myself
himself
him
my
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
She is old enough to wash ______
myself
her
himself
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
We did not enjoy ______
ourself
herself
ourselves
themselves
വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുക.
You should control ______
herself
myself
yourself
themselves
'അവൾ അവൾക്കു വേണ്ടി തന്നെ ഒരു സമ്മാനം വാങ്ങി.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
She bought a gift for her.
She bought a gift for herself.
She bought a gift for myself.
She bought a gift for yourselves.
'അവൾ അവളെപെറ്റി തന്നെ വളരെ ഉയർന്നു ചിന്തിക്കുന്നു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
She thinks very highly of her.
She thinks very highly of herself.
She thinks very highly of herselves.
She thinks very highly of hers.
'അവനു സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
He couldn't understand himself.
He couldn't understand him.
He couldn't understand his.
He couldn't understand he.
'അവർ കഠിന പരിശ്രമം ചെയ്യാൻ വേണ്ടി സ്വയം നിർബന്ധിക്കണം.' ഇംഗ്ലീഷ് വിവർത്തനം തിരഞ്ഞെടുക്കുക.;
They must force themselves to work hard.
They must force ourselves to work hard.
They must force yourselves to work hard.
They must force theyselves to work hard.
'ഞാൻ സ്വയം മുറിച്ചു.' എന്താണ് ഇംഗ്ലീഷ് വിവർത്തനം? ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.;
I have cut herself.
I have cut yourselves.
I have cut himself.
I have cut myself.
അവർക്ക് സ്വയം ആഹാരം പാചകം ചെയ്യണം.
ടിപ്
=
ഏതെങ്കിലും പ്രശസ്തനായ വ്യക്തിയുടെ സാധനങ്ങളെ കുറിച്ച് പറയുമ്പോൾ, അപ്പോളും reflexive pronoun ഉപയോഗിക്കുന്നു.
=
ക്വാട്ട സ്വയം വളരെ ചെറിയ പട്ടണമാണ്. = Kota itself is quite a small town.
ഞാൻ കണ്ണാടിയിൽ എന്നെ തന്നെ കണ്ടു.
    • myself
    • himself
    • in the mirror.
    • I
    • me
    • saw
    അവർക്ക് സ്വയം ശ്രദ്ധിക്കാൻ പറ്റുന്നില്ല.
    • them
    • look after
    • they
    • ourselves.
    • themselves.
    • cannot
    നിങ്ങൾക്ക് നിങ്ങളെ തന്നെ സഹായിക്കാൻ പറ്റുമോ?
    • your
    • themselves?
    • help
    • helped
    • yourself?
    • can you
    ഞങ്ങൾ അത് സ്വയം ചെയ്യും.
    അവൾ അവളോട് തന്നെ സംസാരിക്കും.
    ടിപ്
    =
    Yourself = സ്വയം
    Yourselves = സ്വയം
    ഇത് രണ്ടിന്റെയും അർഥം ഒരേ പോലെയാണ് എന്നാൽ yourself ഇന്റെ പ്രയോഗം ഒരു വ്യക്തിക്ക് വേണ്ടിയും yourselves ഇന്റെ പ്രയോഗം ഒന്നിലധികം വ്യക്തികൾക്ക് വേണ്ടിയുമാണ്.
    Eg: റാം, നിനക്ക് നിന്നെ തന്നെ സഹായിക്കാമല്ലോ = Ram, you can help yourself.
    ഇവിടെ ഏകവചനം ആയതിനാൽ yourself ഉപയോഗിക്കുന്നു
    നിങ്ങൾ എല്ലാവരും സ്വയം സഹായിക്കണം = You all can help yourselves
    ഇവിടെ 'നിങ്ങൾ എല്ലാവരും' ബഹുവചനം ആയതിനാൽ yourselves ഉപയോഗിക്കുന്നു.
    =
    =
    !
    കേൾക്കുക
    ടിപ്
    അടുത്ത വാക്ക്